Thursday, March 28, 2024

Monthly Archives: September, 2020

സര്‍ക്കാര്‍ ഐ.ടി.ഐ കളിലെ പ്രവേശനത്തിന് ട്രേഡ് ഓപ്ഷൻ സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു

കേരളത്തിലെ 99 സര്‍ക്കാര്‍ ഐ.ടി.ഐകളിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിച്ച അപേക്ഷയില്‍ ട്രേഡ് ഓപ്ഷന്‍ നല്‍കുന്നതിനും പേയ്‌മെന്റ് നടത്തുന്നതിനുമുള്ള തീയതി 08.10.2020 വരെ ദീര്‍ഘിപ്പിച്ചു. https://itdadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in...

പി.വി.സി ആധാര്‍ കാര്‍ഡ് സ്വന്തമാക്കാം വെറും 50 രൂപ ചിലവിൽ

എ.റ്റി.എം കാർഡ് രൂപത്തിൽ പി.വി.സി ആധാർ കാർഡ് സ്വന്തമാക്കാം വെറും 50 രൂപ ചിലവിൽ. യുണിക് അഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(UIDI)യാണ് സുരക്ഷാ സവിശേഷതകളുള്ള കാർഡ് നൽകുന്നത്. ആധാർ ഉടമകൾക്ക് ലളിതമായ ഓൺലൈനായി...

ഇരുചക്ര വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ് മുതല്‍ സാരിഗാഡ് വരെ ഫ്രീയാണ്; ഇല്ലെങ്കിൽ RTO ഇടപെടും

പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക. പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർക്ക് ഹെൽമെറ്റ്, നമ്പർ പ്ലേറ്റ്, സാരി ഗാർഡ്, റിയർ വ്യൂ മിറർ, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ വാഹനഡീലർ സൗജന്യമായി...

സൗജന്യ ഗൂഗിള്‍ മീറ്റ് ഉപയോഗം ഇനി ഒരു മണിക്കൂറായി ചുരുങ്ങും. കാരണം ?

ഗൂഗിൾ മീറ്റിന്റെ സൗജന്യ ഉപയോക്താക്കൾക്ക് 2020 സെപ്റ്റംബർ 30 മുതൽ 60 മിനിറ്റ് നേരം മാത്രമേ വീഡിയോ മീറ്റിങുകളുടെ ഭാഗമാവാൻ സാധിക്കൂ. സെപ്റ്റംബർ 30 വരെ നിലവിലെ സ്ഥിതിയിൽ തുടരും. സെപ്റ്റംബർ 30...

ഗൂഗിളിന് 22 വയസ്

ഇന്ന് 27 സെപ്റ്റംബർ 2020 ഗൂഗിൾ അതിന്റെ 22 വർഷത്തെ ജന്മദിനം ആനിമേറ്റുചെയ്‌ത ഡൂഡിൽ ഉപയോഗിച്ച് ആഘോഷിച്ചിരിക്കുകയാണ്. സെർജി ബ്രിൻ, ലാറി പേജ് എന്നിവർ 1998 ൽ ഒരു ഗവേഷണ പ്രോജക്റ്റായി സൃഷ്ടിച്ച...

മലയാളം പഠിക്കുന്ന ഗൂഗിൾ അസിസ്റ്റന്റ് : നീ ആരാണെന്ന് ചോദിച്ചാൽ രസകരമായ മറുപടി

നമുക്ക് അറിയേണ്ട വിവരങ്ങൾ ഗൂഗിളിൽ ടൈപ്പ് ചെയ്ത് നോക്കുന്നതിന് പകരം ഗൂഗിളിനോട് ചോദിച്ചു മനസ്സിലാക്കാനുള്ള സംവിധാനമാണ് ഗൂഗിൾ അസിസ്റ്റന്റ്. അറിയേണ്ട വിവരങ്ങൾ ഇംഗ്ലീഷിൽ ചോദിച്ചാൽ ഉടൻ തന്നെ മറുപടിയും കിട്ടും. എന്നാൽ ഗൂഗിൾ അസിസ്റ്റന്റിനോട്...

Google Drive trash items will be automatically deleted after 30 days starting on October 13, 2020

From October 13, 2020, Google Drive is making a change so that its trash behaves more consistently with the rest of Google applications (such...

ഐ.എച്ച്.ആർ.ഡി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാൻ അവസരം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ ഒക്‌ടോബർ മുതൽ ആരംഭിക്കുന്ന കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് വിവിധ കേന്ദ്രങ്ങളിൽ അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡിഗ്രി പാസ്സ്), ഡാറ്റാ...

Digital India Incubation Training(DIIT) by BSNL

BSNL provides a golden opportunity for B.Tech/M.Tech/MBA holders to get field experience on Digital India Initiatives by BSNL and to get rare opportunity to...

Pdf, Images മലയാളം അക്ഷരങ്ങള്‍ എങ്ങനെ കോപ്പി ചെയ്യാം?

നമ്മുടെ കൈയിലുള്ള പി.ഡി.എഫ് ഫയലിൽ നിന്നോ ഇമേജിൽ നിന്നോ മലയാളം അക്ഷരങ്ങൾ കോപ്പി ചെയ്ത് എടുക്കാൻ സഹായിക്കുന്ന ഒരു വെബ് സൈറ്റിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഓൺലൈൻ ആയി മലയാളം ടൈപ്പിങ് സേവനം ഒരുക്കുന്ന...

ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഒടുക്കാൻ ഇനി ഇ ചെല്ലാൻ

ട്രാഫിക് നിയമങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ കേരള പോലീസ് National vehicle database (പരിവാഹൻ)മായി ബന്ധപ്പെടുത്തി E - Challan PoS device മുഖാന്തിരം വാഹനം പരിശോധിച്ച് പിഴ നൽകുന്നതിനും വാഹനത്തിന്റെ / ലൈസൻസിയുടെ...

SSLC സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യം

രേഖകൾ സുരക്ഷിതമായി ഇ-രേഖകളാക്കി സൂക്ഷിക്കുന്ന സംവിധാനമാണു ഡിജിലോക്കർ. https://digilocker.gov.in എന്ന വെബ് സൈറ്റ് വഴിയും Digilocker ആപ്പ് വഴിയും സൂക്ഷിക്കാം. SSLC സർട്ടിഫിക്കറ്റ് ലഭിക്കാൻ മൊബൈൽ ഫോൺ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട്...

GATE 2021 application process begins

Indian Institute of Technology, Bombay, the organising institute of Graduate Aptitude Test in Engineering (GATE) 2021 begins the online application process through the GATE...

പ്ലേ സ്റ്റോറിൽ നിന്ന് പേടിഎം നീക്കം ചെയ്ത് ഗൂഗിൾ : കാരണം ചൂതാട്ടം

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പേടിഎം ആപ്ലിക്കേഷൻ പിൻവലിച്ചു. ഏതെങ്കിലും ചൂതാട്ട ആപ്ലിക്കേഷനെ അംഗീകരിക്കില്ലെന്നാണ് ഗൂഗിളിന്റെ നിലപാട്. ആപ്ലിക്കേഷനിലൂടെ ലഭ്യമായ ഓൺലൈൻ കാസിനോകളുടെ പ്രശ്നം ഉയർത്തിക്കാട്ടിക്കൊണ്ട്, ഉൽപ്പന്നം, ആൻഡ്രോയ്ഡ് സുരക്ഷ, സ്വകാര്യത എന്നിവയുടെ...

ഡിഗ്രിക്കാർക്ക് ബാങ്ക് ക്ലാര്‍ക്ക് ആകാം : 1557 ഒഴിവുകളിലേക്ക് IBPS വിജ്ഞാപനം

രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലെ ക്ലാർക്ക് തസ്തികകളിലേക്കുള്ള പത്താമത് പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ബി.പി.എസ് ആണ് പരീക്ഷ നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ബാങ്കുകളിലായി ആകെ 1557 ഒഴിവുണ്ട്. കേരളത്തിൽ 32 ഒഴിവാണുള്ളത്. PARTICIPATING...

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 535 മാനേജര്‍ ഒഴിവുകള്‍

പഞ്ചാബ് നാഷണൽ ബാങ്ക് 535 മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 445 മാനേജർ ഒഴിവും 90 സീനിയർ മാനേജർ ഒഴിവുമാണുള്ളത്. ഓൺലൈൻ പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. ഒക്ടോബർ/ നവംബർ മാസങ്ങളിലായിരിക്കും പരീക്ഷ. ഒഴിവുകൾ വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി https://www.pnbindia.in/Recruitments.aspx...

സുമനസ്സുള്ളവരുടെ സഹായം തേടി ബിനു

https://m.youtube.com/watch?feature=share&v=rzYFAJAm7kA

OTP വഴി SBI എ.ടി.എമ്മുകളിൽ 24 മണിക്കൂറും പണം പിൻവലിക്കാം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) എ.ടി.എമ്മുകളിൽനിന്ന് ഒറ്റത്തവണ പിൻ (ഒ.ടി.പി.) ഉപയോഗിച്ച് പണം പിൻവലിക്കുന്നതിനുള്ള സമയപരിധി 24 മണിക്കൂറാക്കി. 10,000 രൂപയോ അതിനു മുകളിലോ ആണ് ഇത്തരത്തിൽ പിൻവലിക്കാനാകുക. സെപ്റ്റംബർ 18...

പുക പരിശോധന സർട്ടിഫിക്കറ്റ് ഇനി മുതൽ ഓൺലൈനിൽ: ഫീസ് വിവരങ്ങൾ

പുക പരിശോധന സർട്ടിഫിക്കറ്റ് ഇൗ മാസം മുതൽ ഓൺലൈനാക്കുന്നതിനും തീരുമാനമായി. ഇനി വാഹൻ സോഫ്റ്റ്വെയറും പുക പരിശോധന കേന്ദ്രങ്ങളും തമ്മിൽ ലിങ്ക് ചെയ്യും. പുക പരിശോധനയ്ക്ക് വാഹനം കേന്ദ്രത്തിലെത്തിച്ചാൽ പുക പരിശോധന സർട്ടിഫിക്കറ്റ്...

Most Read