Friday, April 26, 2024

Monthly Archives: January, 2021

ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷകൾ | 10th Level Preliminary Examination Special

2000 വർഷത്തിൽ കൂടുതൽ ചരിത്രമുള്ള ഭാഷകൾക്ക് ഇന്ത്യൻ ഭരണകൂടം നൽകുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാപദവി. തമിഴ് (2004)സംസ്കൃതം (2005)തെലുങ്ക് (2008)കന്നട (2008)മലയാളം (2013)ഒഡിയ (2014) എന്നീ ഭാഷകളാണ് ഇതുവരെ ശ്രേഷ്ഠഭാഷകളായി അംഗീകരിക്കപ്പെട്ടവ.

TCS Smart Hiring YoP 2021

TCS Smart Hiring is exclusively for B.Sc., BCA, B.Voc and BCS students from the Year of Passing 2021 batches.(Computer Science, IT, Stats, Chemistry, Electronics...

KGF Chapter 2 റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ജൂലൈ 16 ന് തീയറ്ററിൽ

ആരാധകർ കാത്തിരുന്ന കന്നഡ ചിത്രം 'കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ജൂലൈ പതിനാറിന് ചിത്രം തീയേറ്ററുകളിലെത്തും. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. കോലാർ സ്വർണഖനിയുടെ...

സുപ്രാധാന ഭരണഘടനാ ഭേദഗതികൾ | 10th Level Preliminary Examination

89-ാം ഭരണഘടനാ ഭേദഗതിദേശീയ പട്ടികജാതി-പട്ടികവർഗ കമ്മിഷനെ രണ്ട് വ്യത്യസ്ത കമ്മിഷനുകളാക്കി പുനർനിർണയിച്ച ഭരണഘടനാ ഭേദഗതിയാണ് 2003 ലെ 89-ാം ഭേദഗതി. 91-ാം ഭരണഘടനാ ഭേദഗതികേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളുടെ പരമാവധി എണ്ണം ലോക്സഭയിലെ അംഗങ്ങളുടെ 15 ശതമാനമായും...

വിളകൾ , അത്യുൽപ്പാദന ശേഷിയുള്ള വിത്തിനങ്ങൾ | 10th Level Preliminary Special

നെല്ല്രഞ്ജിനി, പവിത്ര, പഞ്ചമി, ഉമ, നിള, സ്വർണപഭ, ത്രിവേണി, അരുണ, രമണിക, രേവതി, ഭാരതി, ഐശ്വര്യ, ഭദ്ര, ആശ, പവിഴം കുരുമുളക്പന്നിയൂർ-2, 3, 4, 5, 6, 7, പഞ്ചമി, ശ്രീകര തെങ്ങ്ലക്ഷഗംഗ, ആനന്ദഗംഗ,...

ASPIRE 2020 – Placement Drive

ASPIRE 2020 is a placement drive conducted exclusively for ASAP students of ASDC Institutions-both Engineering and Polytechnic Colleges, students currently pursuing IBM Courses under...

ശെന്തുരുണി വന്യജീവിസങ്കേതം.

ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യ ജീവിസങ്കേതമാണ് ചെന്തുരുണി (ശെന്തുരുണി വന്യ ജീവിസങ്കേതം.) 1984-ലാണ് ഇത് നിലവിൽവന്നത്. കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ തെന്മലയി ലാണ് ഈ വന്യജീവിസങ്കേതം.അനാ കാർഡിയേസി കുടുംബത്തിൽപ്പെട്ട...

WhatsApp is rolling out video, voice calling feature to desktop

WhatsApp has started rolling out the video and voice call feature for more desktop users. The option is still in beta and not everyone...

ഭിന്നശേഷി വ്യക്തികൾക്ക് സഹായകരമായ ഉപകരണങ്ങളും മറ്റ് സഹായങ്ങളും വിതരണം ചെയ്യുന്ന മൂല്ല്യ നിർണ്ണയ ക്യാമ്പ്.

കൊല്ലം ജില്ലയിൽ ആർട്ടിഫിഷ്യൽ ലിംസ് മാനുഫാക്ചറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ALIMCO) യുടെ നേതൃത്വത്തിൽ 20.01.2021, 21.01.2021, 22.01.2021 എന്നീ തീയതികളിൽ യഥാക്രമം കൊല്ലം കോർപ്പറേഷൻ, കൊട്ടാരക്കര ബ്ലോക്ക്, കരുനാഗപ്പള്ളി ബ്ലോക്ക്...

Focus Edumatics All Kerala Virtual CampusDrive 2021 and Passout Batches

About Focus Edumatics: Focus Edumatics is the offshore arm of US-based Focus Eduvation and FEV Tutor and is part of the Focus group ...

Hike Messaging App Shut Down, Removed From Play Store

The Bharti Enterprises owned messaging app Hike Sticker Chat has been shut down, its founder and CEO Kavin Bharti Mittal announced on Twitter.The app...

സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി 8 ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സാപ്പ്

നയം മാറ്റി വാട്സാപ്പ് . പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സാപ്പ്. പ്രൈവറ്റ് പോളിസി അപ്ഡേറ്റ് വന്നതിന് പിന്നാലെ വാട്സാപ്പിനെതിരായി വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്യുന്ന...

BSNL Tariff Card January 2021

BSNL Plans and Offers January 2021 BSNL Promotional Data Offer for 90 days from 24.12.2020 : STV998 now offers Unlimited Data (3GB/day) for 240...

ODEPC Conducts Online Interview for B.Sc male Nurses to Abudhabi

A famous Health Care group in UAE conducts Online interview for B.Sc NURSES(MALE only) through ODEPC, a government of Kerala Undertaking. Category : Registered...

Reliance Retail Recruiting 2019 & 2020 Graduates (Any discipline)

Position Name : ASMIT Fresh ( Assistant Store Manager In Training) Any Graduate (Post Graduates need not apply) 2019 & 2020 pass out batches. Secured...

മാവേലിക്കര താലൂക്കിലുള്ളവർക്കായി ജോബ് ഫെയർ | Job Fest at Mavelikkara

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റേയും ആഭിമുഖ്യത്തിൽ 2021 ജനുവരി 16 ന് മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. തൊഴിൽ മേളയിൽ പങ്കെടുക്കാൻ കുറഞ്ഞ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ...

ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി. കോളേജിൽ തൊഴിൽ മേള

ശാസ്താംകോട്ട കുമ്പളത്തു ശങ്കുപിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ്‌ കോളേജിലെ പ്ളേസ്മെന്റ് സെല്ലും കേരള സർക്കാരിന്റെ കൊല്ലം ജില്ല എംപ്ലോയിബിലിറ്റി സെന്ററും സംയുക്തമായി കോളേജിൽ വെച്ച് 2021 ...

നന്മ മരം പദ്ധതി തൊടിയൂരിൽ

പ്രമുഖ ഇസ്ലാം മത പണ്ഡിതൻ ഇ പി അബൂബക്കർ മൗലവി നന്മ മരം പദ്ധതിയിൽ പങ്കെടുത്തു. കൊല്ലം തൊടിയൂർ സൈക്കിൾ മുക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ അത്തിമരതൈ അദ്ദേഹം നട്ടുപിടിപ്പിച്ചു. സംസ്ഥാന ഗവണ്മെന്റ് വനമിത്ര...

10th Level Preliminary Questions പ്രധാന സ്ഥലങ്ങളുടെ വിശേഷണങ്ങൾ

ഡയമണ്ട് സിറ്റി - സൂറത്ത്ക്ഷേത്രനഗരം - ഭുവനേശ്വർപിങ്ക് സിറ്റി - ജയ്പൂർവൈറ്റ് സിറ്റി - ഉദയ്പുർവീവർ സിറ്റി (നെയ്ത്ത് നഗരം) - പാനിപ്പത്ത്ഇക്കോ സിറ്റി - പാനിപ്പത്ത്ഓറഞ്ച് സിറ്റി - നാഗ്പുർമുന്തിരി നഗരം...

ഐ.ബി.യില്‍ 2000 അസിസ്റ്റന്റ് ഇന്റലിജന്‍സ് ഓഫീസര്‍; ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II/എക്സിക്യുട്ടീവ് തസ്തികയിൽ 2000 ഒഴിവുകൾ. ആദ്യഘട്ട പരീക്ഷയ്ക്ക് കേരളത്തിൽ ഏഴ് കേന്ദ്രങ്ങളുണ്ട്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. യോഗ്യത: ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത. പ്രായപരിധി:...

Most Read