കേരളത്തിലെ 99 സര്‍ക്കാര്‍ ഐ.ടി.ഐകളിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിച്ച അപേക്ഷയില്‍ ട്രേഡ് ഓപ്ഷന്‍ നല്‍കുന്നതിനും പേയ്‌മെന്റ് നടത്തുന്നതിനുമുള്ള തീയതി 08.10.2020 വരെ ദീര്‍ഘിപ്പിച്ചു. https://itdadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്‌സൈറ്റിലുള്ള ലിങ്ക് മുഖേനയും ഇതിന് അവസരമുണ്ട്. ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവരെല്ലാം ട്രേഡ് ഓപ്ഷന്‍ നല്‍കേണ്ടതാണ്. മാര്‍ഗ്ഗ നിര്‍ദ്ദേശ്ശങ്ങളും യൂസര്‍ മാനുവലും വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Home» Education»സര്‍ക്കാര്‍ ഐ.ടി.ഐ കളിലെ പ്രവേശനത്തിന് ട്രേഡ് ഓപ്ഷൻ സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു
Related Posts
എസ്.എസ്.എൽ.സി. ഫലം അറിയാം | SSLC Result 2023
19 May 2023
ബാച്ചിലർ ഓഫ് ഡിസൈൻ (B.DES) കോഴ്‌സ്
17 May 2023