Kerala University UG Online Admission Registration 2020-2021 started

0
797

കേരള സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജുകളിലേക്ക് ഒന്നാം വർഷ ബിരുദ പ്രവശേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. https://admissions.keralauniversity.ac.in/ എന്ന വെബ് സൈറ്റ് സന്ദർശിച്ച് UG എന്ന ലിങ്ക് ചെയ്ത് അപേക്ഷിക്കാം. ശേഷം Click Here for New Registration എന്ന ലിങ്ക് തുറന്ന് അപേക്ഷിക്കാവുന്നതാണ്. ജനറൽ ഒബിസി വിഭാഗങ്ങൾക്ക് ₹500 രൂപയും SC/ST വിഭാഗങ്ങൾക്ക് ₹250 രൂപയുമാണ് ഫീസ്. അപേക്ഷാ ഫീസ് ഓൺലൈൻ സംവിധാനത്തിൽ അടയ്ക്കുക.

അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷ നമ്പർ പാസ്വേഡ് ലഭിക്കും. (dd/mm/yyyy) എന്ന ഫോർമാറ്റിലുള്ള ജനന തീയതിയാണ് പാസ് വേഡായി ലഭിക്കുക. കോളേജുകളുടെയും ലഭ്യമായ കോഴ്സുകളുടെയും വിവരങ്ങൾക്ക് https://admissions.keralauniversity.ac.in/ug2020/programlist.php എന്ന ലിങ്ക് സന്ദർശിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.