സംസ്ഥാനത്ത് 98 പോളിടെക്നിക്കുകളിലെ 24,370 എൻജിനീയറിങ് ഡിപ്ലോമ സീറ്റുകളിലേക്ക് അപേക്ഷിക്കാം. കൊമേഴ്സ് , മാനേജ്മെന്റ് അടക്കം എല്ലാ കോ ഴ്സുകളും 3 വർഷം. ടൂൾ ആൻഡ് ഡെ കോഴ്സിനു മാത്രം പഠനശേഷം 12 മാസം ഇൻപ്ലാന്റ് ടെയിനിങ്. www.polyadmission.org എന്ന വെബ്സൈറ്റിൽ 2020 ഒക്ടോബർ19ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ഓൺലൈനിൽ അപേക്ഷിക്കാൻ പ്രയാസമുള്ളവരെ സഹായിക്കാൻ എല്ലാ പോളിടെക്നിക്കുകളിലും സൗജന്യ ഹെൽപ് ഡെസ്ക് ഉണ്ട്. 22ലെ ട്രയൽ അലോട്മെന്റിനുശേഷം മുൻഗണനാക്രമം മാറ്റി സമർപ്പിക്കാൻ സമയം നൽകും.
പ്രവേശന യോഗ്യത
ഉപരിപഠനത്തിന് അർഹതയോടെ രണ്ടു ചാൻസിനകം SSLC ടിഎച്ച്എസ്എൽ സി തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. സയൻസും പഠിച്ചവർക്ക് എൻജിനീയറിംഗ് കൊമേഴ്സ് എന്നീ രണ്ടു കെവഴികളിലേക്കും അപേക്ഷിക്കാം. കണക്ക് പഠിച്ചെങ്കിലും മറ്റു സയൻസ് വിഷയങ്ങൾ പഠിക്കാത്തവർ കൊമേഴ്സ് കൈവഴിയിലേ മാത്രമേ അപേക്ഷിക്കാനാകു.
This post was published on 12/10/2020 9:42 AM
വിവിധ കാരണങ്ങളാല്‍ 01/01/2000 മുതല്‍ 31/3/2022 വരെയുള്ള കാലയളവില്‍ (രജിസ്ട്രേഷന് കാര്‍ഡില്‍ റിന്യൂവല്‍ 10/99 മുതല്‍ 01/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍)… Read More
സംസ്ഥാനത്ത് ഇനി മുതൽ വിതരണം ചെയ്യുന്ന പട്ടയങ്ങൾ ഇ-പട്ടയങ്ങളായിരിക്കുമെന്നു റവന്യൂ മന്ത്രി കെ. രാജൻ. തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിച്ച് യുണീക്… Read More
2000 ജനുവരി ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവ് പരിഗണിക്കും Read More
കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) പ്രവേശനത്തിന് മേയ് 10 മുതൽ ജൂൺ… Read More
മെസേജുകൾക്ക് ഇമോജി ഉപയോഗിച്ചുള്ള പ്രതികരണങ്ങൾ പോലെയുള്ള ഫീച്ചറുകൾ നേരത്തേ തന്നെ വാട്സാപ് പരീക്ഷിച്ചുവരികയായിരുന്നു. 2 ജിബി വരെയുള്ള ഫയലുകൾ അയയ്ക്കാൻ… Read More
കമ്പ്യൂട്ടറിലൂടെ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനുളള പ്രധാന മാർഗ്ഗ നിർദ്ദേശങ്ങൾ താഴെ കൊടുത്തിരിക്കുന്നു.മിക്കവാറും വൈറസുകൾ ഇ-മെയിൽ അറ്റാച്ച്മെന്റ് വഴിയാണ് വ്യാപിക്കുന്നത്. പ്രേഷകരാണെന്ന് നിങ്ങൾക്ക്… Read More
This website uses cookies.