90-ഓളം ഒഴിവുകളുമായി അമൃത ഹോസ്പിറ്റൽ ഇന്റർവ്യൂ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ.
ഒഴിവുകൾ ചുവടെ
(1) സ്റ്റാഫ് നേഴ്സ് (സ്ത്രീകൾ)
ഒഴിവുകൾ :50
വിദ്യാഭ്യാസ യോഗ്യത :BSC നഴ്സിംഗ് /GNM യോഗ്യതയും ,കേരള നഴ്‌സിംഗ് കൌൺസിൽ രജിസ്‌ട്രേഷനും , കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയവും.
ശമ്പളം:24000
പ്രായ പരിധി:20-45
(2) നഴ്സിംഗ് അസിറ്റന്റ് (സ്ത്രീകൾ)
വിദ്യാഭ്യാസ യോഗ്യത :പ്ലസ് ടു അല്ലെങ്കിൽ ജനറൽ ഡ്യൂട്ടി ആസിയസ്റ്റന്റ് /എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ കോഴ്‌സോ പഠിച്ചിട്ടുള്ള 23 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീകൾക്ക് പങ്കെടുക്കാം.
ഒഴിവുകൾ :40
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ Whatsapp Link(https://wa.link/hr41fc ) ഉപയോഗിച്ച് ഡീറ്റെയിൽസ് ഫിൽ ചെയ്തു അയക്കുക.ഡീറ്റെയിൽസ് അയക്കുന്ന ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ തീയതി അറിയിക്കുന്നതായിരിക്കും.
Kottayam Employability Center
Employment exchange
Civil station, Kottayam. 0481-2565452/0481-2563451