Categories: Job

How to Check the Seniority List of Employment Exchange 2021-2023, Kerala

Job Seekers can check their seniority list of Employment Exchange Registration online. Kerala Government offer an online facility to check this.

Seniority Lists for registered candidates at Employment Exchanges, Kerala for considering to various jobs from 2021-2023 are now available online. In case of any complaints, report at the Employment Exchange directly with original certificates and ID card.

How to check Employment Exchange Seniority List ?

  1. Open Kerala Employment Exchange official website www.eemployment.kerala.gov.in
  2. Click on View Seniority List link www.eemployment.kerala.gov.in/pub/publicSeniorityList/seniority_list
  3. Then select the district and select the Employment Exchange you Registered.
  4. Employment Exchange Registration number is not mandatory.
  5. Click on the get details buttons to show the list.
  6. Search your name on the top of the search bar for getting details.
  7. In case of any complaints, report at the Employment Exchange directly with original certificates and ID card.
  • www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് തുറന്നതിന് ശേഷം View Seniority List എന്ന ലിങ്ക് സന്ദര്‍ശിക്കുക.
  • ശേഷം ജില്ല, എമ്പ്ലോയ്മെന്റ് എക്സ് ചേഞ്ചിന്‍റെ പേര് എന്നിവ സെലക്ട്‌ ചെയ്യുക.
  • രജിസ്ട്രഷന്‍ നമ്പര്‍ അറിയാമെങ്കില്‍ അതുംകൂടി ചേര്‍ത്ത് വിവരങ്ങള്‍ ലഭിക്കാന്‍ “Get details” എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക. നമ്പര്‍ അറിയില്ലെങ്കിലും വിവരങ്ങള്‍ ലഭിക്കും.
  • എമ്പ്ലോയ്മെന്റ് രജിസ്ട്രഷന്‍ നമ്പര്‍ അറിയാമെങ്കില്‍ അത് താഴെ പറയുന്ന രീതിയില്‍ കൊടുക്കുക. ഉദാഹരണത്തിന് രജിസ്ട്രഷന്‍ നമ്പര്‍ 1234 ഉം രജിസ്ട്രഷന്‍ ചെയ്ത വര്‍ഷം 1998 ആണെങ്കില്‍ രജിസ്ട്രഷന്‍ നമ്പര്‍ 98/1234 എന്ന രീതിയില്‍ കൊടുക്കുക.
  • രജിസ്ട്രഷന്‍ നമ്പര്‍ കൊടുക്കാതെ തിരച്ചില്‍ നടത്തിയാല്‍ എമ്പ്ലോയ്മെന്‍റെ എക്സ് ചേഞ്ചിലെ എല്ലാ കാറ്റഗറിയിലും ഉള്ള ആളുകളുടെ വിവരങ്ങള്‍ കാണാനാകും. അതില്‍ നിന്നും നമ്മുടെ കാറ്റഗറി കണ്ടുപിടിച്ചു സീനിയോറിറ്റി ലിസ്റ്റ് കണ്ടെത്താന്‍ സാധിക്കുന്നതാണ്.

Helpline telephone no.s (10:00 AM to 5:00 PM)

  • Trivandrum +91 8086363600
  • Kollam +91 9447588187
  • Pathanamthitta +91 7025714308
  • Alappuzha +91 9744291778
  • Kottayam +91 9495180634
  • Idukki +91 9605860819
  • Ernakulam +91 9809514008
  • Thrissur +91 8301040684
  • Malappuram +91 9895735152
  • Palakkad +91 9961889677
  • Kozhikode +91 9048331127
  • Wayanad +91 7012948794
  • Kannur +91 7012883671
  • Kasargod +91 9496357967
  • Employment Directorate +91 4712301249

This post was published on 22/12/2021 2:53 PM

View Comments

  • 2020 June anu njaan register cheythathu degree pass ayathu 2013 athellam kudi orumich anu regstr cheythathu apol pazhaya seniority kittumo

    • രജിസ്റ്റർ ചെയ്തത് 2020 ആണെങ്കിൽ അന്ന് മുതലുള്ള സീനിയോറിറ്റിയെ കിട്ടുകയുള്ളു

    • 2000 ഇൽ ആണ് ഞൻ രജിസ്റ്റർ ചെയ്‍തത് sslc ഇതുവരെ വിളിചിച്ചിട്ടില്ല പ്ലസ്‌ 2 degree add cheytu

      • SSLC യോഗ്യതയുള്ള ധാരാളം പേരില്ലെ ആയതിനാൽ സീനിയോറിറ്റി കൂടുന്നതിനനുസരിച്ച് ഒഴിവുകൾ വരുന്ന മുറയ്ക്ക് വിളിക്കുന്നതാണ്.

        • ഞാൻ 96-ൽ രജിസ്റ്റർ ചെയ്തതാണ് ഇപ്പോൾ ഏത് വർഷത്തെ ലിസ്റ്റ് ആണ് വിളിക്കുന്നത്

          • 2018 - 2020 വർഷത്തെ സീനിയോറിറ്റി ലിസ്റ്റിൽ ഇടം പിടിച്ചവരുടെ ലിസ്റ്റാണിത്.

      • എനിക്ക് 2020 നവംബർ ൽ tvm മെഡിക്കൽ കോളേജ് ൽ ഇന്റർവ്യൂ ന് വിളിച്ചാരുന്നു. അറ്റെൻഡർ പോസ്റ്റിൽ. പക്ഷെ ജോലി കിട്ടിയില്ല. ഇനി എംപ്ലോയ്മെന്റിൽ നിന്ന് വിളിക്കുമോ ജോലിക്ക്. ഞാൻ പ്രയോരിറ്റിലിസ്റ്റ് ൽ ഉള്ളതാണ്

        • ഒഴിവ് വന്നാൽ വീണ്ടും വിളിക്കും.

  • 2018 – 2020 Degree + computer ലിസ്റ്റിൽ നിന്നും എത്ര പേരെ വിളിച്ചു..

    • അത് ജില്ലാ എംപ്ലോയിമെന്റ് എക്സ്ചേഞ്ചിൽ തിരക്കിയാൽ അറിയാൻ സാധിക്കും.

Share
Published by
Sreejith

Recent Posts

സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയില്‍ അപേക്ഷിക്കാം

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തൃശൂര്‍ ജില്ലാ ലേബര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ നൈപുണ്യ വികസനത്തിന്റെ ഭാഗമായി നടത്തുന്ന സൗജന്യ തൊഴില്‍… Read More

9 mins ago

സൗജന്യ ദ്വിവത്സര സ്റ്റെനോഗ്രഫി കോഴ്‌സ്

കെ.ജി.ടി.ഇ ടൈപ്പ്‌റൈറ്റിംഗ് (ലോവർ, ഹയർ - ഇംഗ്ലീഷ്, മലയാളം) ഷോർട്ട് ഹാൻഡ്, കമ്പ്യൂട്ടർ വേഡ് പ്രൊസസിംഗ് എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി… Read More

18 mins ago

സർക്കാർ അംഗീകൃത കോഴ്‌സിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തിരുവനന്തപുരം, കോഴിക്കോട് നോളഡ്ജ് സെന്ററുകളിൽ സർക്കാർ അംഗീകൃത ഐ.ടി. ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.… Read More

25 mins ago

കെല്‍ട്രോണ്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയില്‍ മാനേജ്മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ ആലുവ സെന്ററില്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയില്‍ മാനേജ്മെന്റില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.… Read More

30 mins ago

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് / രജിസ്‌ട്രേഷന്‍ എന്ത്? എങ്ങനെ ലൈസൻസ് എടുക്കാം?

ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പന, എന്നിവയില്‍ ഏര്‍പെട്ടിരിക്കുന്നവര്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006, റൂള്‍സ് ആന്‍ഡ്… Read More

1 day ago

Agnipath Scheme : എന്താണ് അഗ്നിപഥ് ?

എന്താണ് അഗ്നിപഥ് ? കര നാവിക വ്യോമ സേനകളില്‍ യുവാക്കള്‍ക്ക് നാല് വര്‍ഷത്തേക്ക് നിയമനം നല്‍കുന്ന പദ്ധതിയാണ് അഗ്നിപഥ് (Agnipath),… Read More

3 days ago