Job Fest

Kaithangu (കൈത്താങ്ങ് ) – Mega Job FAIR 2022 – Palakkad District

കെ.എ.എസ്.ഇ കൈത്താങ്ങ് (Kaithangu) തൊഴില്‍ മേള (Job Fair) 2022 ഏപ്രിൽ 24 ന് പാലക്കാട് ജില്ലയിൽ നടക്കും.

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ (കെ.എ.എസ്.ഇ) ജില്ലയില്‍ 2022 ഏപ്രിൽ 24 ന് രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെ ഗവ. വിക്ടോറിയ കോളേജില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജില്ലാ ഭരണകൂടം, ജില്ലാ നൈപുണ്യ സമിതി എന്നിവയുടെ സഹകരണത്തോടെയാണ് തൊഴില്‍ മേള നടത്തുന്നത്.

തീയതി : 2022 ഏപ്രിൽ 24

സമയം : 09:00 am to 06:00 pm

സ്ഥലം : ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്

ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍, ഡി.ടി.പി.സി സെക്രട്ടറി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, ഫിനാന്‍സ് ഓഫീസര്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), മലമ്പുഴ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍, ജില്ലാ ടൗണ്‍ പ്ലാനര്‍ എന്നിവരടങ്ങിയ സബ്കമ്മിറ്റി തൊഴില്‍ മേളയ്ക്ക് നേതൃത്വം നല്‍കും.

ജില്ലയിലെ തൊഴില്‍ രഹിതരായ യുവതി, യുവാക്കള്‍, ഹ്രസ്വകാല നൈപുണ്യ പരിശീലന കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാം. തൊഴില്‍ മേളയിലെ ഒഴിവുകള്‍ അറിയുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനും തൊഴില്‍ ദാതാവിന് ഉദ്യോഗാര്‍ത്ഥിയെ കണ്ടെത്തുന്നതിനും http://www.statejobportal.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാമെന്നും ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8590986855 ബന്ധപ്പെടുക. ഇ മെയിൽ kasedistskillcoordinatorpkd1@gmail.com

ഒഴിവുകൾ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

Link

പങ്കെടുക്കുന്ന കമ്പനികൾ

 1. White Corn
 2. HEALTHVISTA INDIA
 3. MAXWIN group of companies
 4. AIM ADVERTISING AND MARKETING
 5. Bharti Axa Life insurance
 6. Nethram India Innovation Center pvt LTD
 7. Softroniics
 8. Venus Garments Internatiional
 9. Ayur Manthra
 10. Larn Learning Solutions
 11. KMT SILKS
 12. KVR AUTOMOTIVE PRIVATE LIMITED
 13. KRISHNA COFFEE WORKS
 14. AIM ADVERTISING AND MARKETING
 15. Hailstone Innovations Pvt Ltd
 16. Lumen academy Pvt Ltd
 17. MEGHA’S HERBO CARE
 18. MINDBARE IT SOLUTIONS LLP
 19. Aspirant Learning Academy Pvt. Ltd.
 20. Ayur care
 21. NAVABHARAT SYSTEMS AND DEVICES (P) LTD
 22. ASTRON RYDBERG INFRA TECHNICS PRIVATE LTD
 23. Hdfc Life Insurance company Ltd
 24. GIZA HUB Crescent Medical Centre
 25. STEELMAX ROLLING MILLS LTD.
 26. Alfaone Retail Pharmacies Pvt Ltd (Aster Pharmacy)
 27. Sree Narayana Institute of Medical Sciences(SNIMS)
 28. GVK Emergency Management and Research Institute
 29. BARATH AGENCIES
 30. SBI LIFE Ingoteck S
 31. HRIRAM GENERAL INSURANCE CO LTD

This post was published on 22/04/2022 8:18 PM

Share
Published by
Sreejith

Recent Posts

സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയില്‍ അപേക്ഷിക്കാം

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തൃശൂര്‍ ജില്ലാ ലേബര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ നൈപുണ്യ വികസനത്തിന്റെ ഭാഗമായി നടത്തുന്ന സൗജന്യ തൊഴില്‍… Read More

1 hour ago

സൗജന്യ ദ്വിവത്സര സ്റ്റെനോഗ്രഫി കോഴ്‌സ്

കെ.ജി.ടി.ഇ ടൈപ്പ്‌റൈറ്റിംഗ് (ലോവർ, ഹയർ - ഇംഗ്ലീഷ്, മലയാളം) ഷോർട്ട് ഹാൻഡ്, കമ്പ്യൂട്ടർ വേഡ് പ്രൊസസിംഗ് എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി… Read More

1 hour ago

സർക്കാർ അംഗീകൃത കോഴ്‌സിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തിരുവനന്തപുരം, കോഴിക്കോട് നോളഡ്ജ് സെന്ററുകളിൽ സർക്കാർ അംഗീകൃത ഐ.ടി. ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.… Read More

1 hour ago

കെല്‍ട്രോണ്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയില്‍ മാനേജ്മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ ആലുവ സെന്ററില്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയില്‍ മാനേജ്മെന്റില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.… Read More

1 hour ago

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് / രജിസ്‌ട്രേഷന്‍ എന്ത്? എങ്ങനെ ലൈസൻസ് എടുക്കാം?

ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പന, എന്നിവയില്‍ ഏര്‍പെട്ടിരിക്കുന്നവര്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006, റൂള്‍സ് ആന്‍ഡ്… Read More

1 day ago

Agnipath Scheme : എന്താണ് അഗ്നിപഥ് ?

എന്താണ് അഗ്നിപഥ് ? കര നാവിക വ്യോമ സേനകളില്‍ യുവാക്കള്‍ക്ക് നാല് വര്‍ഷത്തേക്ക് നിയമനം നല്‍കുന്ന പദ്ധതിയാണ് അഗ്നിപഥ് (Agnipath),… Read More

3 days ago