Categories: Job Fest

KASE – Malappuram – Mega Job Fair 2022

Date: 13 March 2022

Time: 9.00 am to 5.00 pm

Venue: Govt. Polytechnic College, Angadipuram,Perinthalmanna

ജില്ലാ മെഗാ ജോബ് ഫെയര്‍
കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ജില്ലാ പ്ലാനിങ് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി മെഗാ ജോബ് ഫെയര്‍ 2022 മാര്‍ച്ച് 13ന് അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക് കോളജില്‍ നടക്കും. മേളയില്‍ രണ്ടായിരത്തിലധികം തൊഴിലവസരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. താത്പര്യമുള്ളവര്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് 10 വരെ സ്റ്റേറ്റ് ജോബ് പോര്‍ട്ടലായ www.statejobportal.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 7810034722/ 8089234722/ 8606034722.

Participating Companies

  1. KMT SILKS
  2. CLASSIC HYUNDAI
  3. MEGHA’S HERBO CARE
  4. LETS REPEAT GLOBAL PVT LTD
  5. HORIZON BUSINESS GROUP
  6. Popular Mega Motors Ltd
  7. ORPHIC RILL HOSPITAL
  8. KVR AUTOCARS (P) LTD.
  9. NEPTON SOFTWARE SOLUTIONS
  10. BEAUTYSILKS
  11. ABSOLUTE BONE CARE ORTHOPEDIC HOSPITAL LLP
  12. APPZIAC TEHNOLOGIES
  13. ASTRON
  14. MESHILOGIC
  15. BINKA BASIC MATHS
  16. POMEES FASHIONS PVT LTD
  17. Spandana Sphoorty Financial Limited
  18. Rois Restaurants & Hotels Pvt. Ltd.
  19. Scientia Innovation Pvt Ltd

This post was published on 28/02/2022 8:51 PM

Share
Published by
Sreejith

Recent Posts

ട്രൂകോളർ വേണ്ട; ഫോണിൽ വിളിക്കുന്നവരുടെ പേര് ഇനി അറിയാം

മൊബൈൽ ഫോണിൽ വിളിക്കുന്നവരുടെ പേര് ട്രൂകോളർ ആപ് ഇല്ലാതെതന്നെ ദൃശ്യമാകുന്ന സംവിധാനം കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്നു. സിം കാർഡ് എടുക്കാൻ… Read More

6 mins ago

വിദേശജോലിക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്; പാസ്‌പോർട്ട് സേവ പോർട്ടൽ വഴി അപേക്ഷിക്കണം

വിദേശത്തു ജോലി തേടുന്നവർക്കുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്പോർട്ട് ഓഫീസുകളിൽനിന്ന് ലഭിക്കാൻ ഓൺലൈൻ ആയി അപേക്ഷിക്കണം.… Read More

3 days ago

500 രൂപയിൽ കൂടിയ വാട്ടർ ബില്ലുകൾ ഓൺലൈൻ വഴി മാത്രം അടയ്ക്കണം

2022 ജൂൺ 15 നു ശേഷം 500 രൂപയ്ക്കു മുകളിലുള്ള കുടിവെള്ള ബില്ലുകൾ ഓൺലൈൻ വഴി മാത്രം അടയ്ക്കണമെന്ന് വാട്ടർ… Read More

4 days ago

ദിശ 2022 (Disha 2022 Job Fest) മെഗാ തൊഴിൽ മേള ദേവമാതാ കോളേജിൽ

Date : 2022 മെയ് 21Venue: ദേവമാതാ കോളേജ് കുറവിലങ്ങാട് സ്വകാര്യ മേഖലയിലെ തൊഴിലന്വേഷകർക്കിതാ ഒരു സുവർണാവസരം സ്വകാര്യ മേഖലയിലെ… Read More

4 days ago

KGF chapter 2: Toofan Malayalam Lyrics

സമാന്തർ മേൻ ലേഹർ ഉത്തി ഹേസിഡ്ഡി സിഡ്ഡി ഹൈ തൂഫാൻചത്താനെ ഭി കാമ്പ് രഹി ഹേ സിഡ്ഡി സിഡ്ഡി ഹേയ്… Read More

5 days ago

എംപ്ലോയ്മെൻ്റ് സീനിയോരിറ്റി പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാല്‍ 01/01/2000 മുതല്‍ 31/3/2022 വരെയുള്ള കാലയളവില്‍ (രജിസ്ട്രേഷന്‍ കാര്‍ഡില്‍ റിന്യൂവല്‍ 10/99 മുതല്‍ 01/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍)… Read More

1 week ago