ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റർ & ICA Edu skills Pvt., Ltd., സംയുക്തമായി മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു.
സ്ഥലം : മേഴ്സി കോളേജ് പാലക്കാട്
തീയതി : 2022 ജൂൺ 4 ശനിയാഴ്ച
2022 ജൂൺ 4 ശനിയാഴ്ച പാലക്കാട് മേഴ്സി കോളേജിൽ വെച്ച് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ. ബിനുമോൾ അവർകൾ തൊഴിൽ മേള ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്.
പ്രമുഖ സ്വകാര്യ കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ ബാങ്കിംഗ്, ഐ.ടി, അക്കൗണ്ടിംഗ്, ഓഫീസ് അഡ്മിനിസ്ട്രേഷൻ, സെയിൽസ് & മാർക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി ഫിനാൻസ് & ഇൻഷ്വറൻസ്, എന്നീ മേഖലകളിലായി 1500 ഓളം ഒഴിവുകളാണ് ഉള്ളത്.
എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ., ഡിപ്ലോമ, ഡിഗ്രി, പി.ജി. ബി.ടെക് എന്നീ യോഗ്യതയുള്ള 18 മുതൽ 35 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, (5എണ്ണം) സർട്ടിഫിക്കറ്റും സഹിതം മേഴ്സി കോളേജിൽ കാലത്ത് 9 മണിക്ക് എത്തിച്ചേരേണ്ടതാണ്.
വിശദവിവരങ്ങൾക്ക് (0491-2505435)
District Employment Officer District Employment chang Palakkad.
This post was published on 02/06/2022 4:14 PM
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തൃശൂര്‍ ജില്ലാ ലേബര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ നൈപുണ്യ വികസനത്തിന്റെ ഭാഗമായി നടത്തുന്ന സൗജന്യ തൊഴില്‍… Read More
കെ.ജി.ടി.ഇ ടൈപ്പ്റൈറ്റിംഗ് (ലോവർ, ഹയർ - ഇംഗ്ലീഷ്, മലയാളം) ഷോർട്ട് ഹാൻഡ്, കമ്പ്യൂട്ടർ വേഡ് പ്രൊസസിംഗ് എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി… Read More
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തിരുവനന്തപുരം, കോഴിക്കോട് നോളഡ്ജ് സെന്ററുകളിൽ സർക്കാർ അംഗീകൃത ഐ.ടി. ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.… Read More
കെല്‍ട്രോണിന്റെ ആലുവ സെന്ററില്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയില്‍ മാനേജ്മെന്റില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.… Read More
ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്പന, എന്നിവയില്‍ ഏര്‍പെട്ടിരിക്കുന്നവര്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006, റൂള്‍സ് ആന്‍ഡ്… Read More
എന്താണ് അഗ്നിപഥ് ? കര നാവിക വ്യോമ സേനകളില്‍ യുവാക്കള്‍ക്ക് നാല് വര്‍ഷത്തേക്ക് നിയമനം നല്കുന്ന പദ്ധതിയാണ് അഗ്നിപഥ് (Agnipath),… Read More
This website uses cookies.