Kerala PSC ഓർമ്മിക്കേണ്ട ദിനങ്ങൾ : ഒരു മാർക്ക് ഉറപ്പ്
Subscribe to updates
Unsubscribe from updates
ജനവരി 4 – ലോക ബ്രെയിലി ദിനം ജനുവരി 9 – ദേശീയ പ്രവാസി ദിനം ജനുവരി 12 – ദേശീയ യുവജന ദിനം ജനുവരി 15 – ദേശീയ കരസേനാ ദിനം ജനുവരി 23 – നേതാജി ദിനം / പരാക്രം ദിവസ് ജനുവരി 24 – അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം / ദേശീയ ബാലികാ ദിനം ജനുവരി 25 – ദേശീയ സമ്മതിദായക ദിനം / ദേശീയ വിനോദ സഞ്ചാര ദിനം ജനുവരി 26 – ലോക കസ്റ്റംസ് ദിനം ജനുവരി 27 – ഹോളോകോസ്റ്റ് ഇരകളുടെ ഓർമ്മ ദിനം ജനുവരി 29 – ദേശീയ ന്യൂസ് പേപ്പർ ദിനം ജനുവരി 30 – രക്തസാക്ഷി ദിനം / ലോക കുഷ്ഠരോഗ നിവാരണ ദിനം ഫെബ്രുവരി 2 – ലോക തണ്ണീർത്തട ദിനം ഫെബ്രുവരി 10 – World Pulses Day (ലോക പൾസ് ദിനം) ഫിബ്രവരി 21 – മാത്യഭാഷാ ദിനം ഫിബ്രവരി 28 – ദേശീയ ശാസ്ത്രദിനം മാർച്ച് 3 – ലോക വന്യജീവി ദിനം / ദേശീയ പ്രതിരോദ ദിനം മാർച്ച് 4 – നാഷണൽ സെക്യൂരിറ്റി ദിനം മാർച്ച് 8 – അന്തർദേശീയ വനിതാ ദിനം മാർച്ച് 15 – ഉപഭോക്ത്യ അവകാശ ദിനം മാർച്ച് 16 – ദേശീയ വാക്സിനേഷൻ ദിനം മാർച്ച് 18 – ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം മാർച്ച് 21 – അന്തർദേശീയ വന ദിനം, വർണവിവേചന വിരുദ്ധ ദിനം, കവിതാ ദിനം മാർച്ച് 22 – ലോക ജല ദിനം മാർച്ച് 23 – ലോക കാലാവസ്ഥാ ദിനം മാർച്ച് 24 – ക്ഷയരോഗ ദിനം മാർച്ച് 27 – അന്തർദേശീയ നാടക ദിനം ഏപ്രിൽ 2 – ഓട്ടിസം ദിനം ഏപ്രിൽ 7 – ലോകാരോഗ്യ ദിനം ഏപ്രിൽ 11 – പാർക്കിൻസൺ ദിനം ഏപ്രിൽ 18 – ലോക പൈതൃക ദിനം ഏപ്രിൽ 17 – ഹീമോഫീലിയ ദിനം ഏപ്രിൽ 22 – ലോക ഭൗമ ദിനം ഏപ്രിൽ 23 – ലോക പുസ്തക ദിനം ഏപ്രിൽ 25 – ലോക മലേറിയ ദിനം മെയ് 1 – തൊഴിലാളി ദിനം മെയ് 3 – പത്ര സ്വാതന്ത്ര്യ ദിനം മെയ് 8 – റെഡ്ക്രോസ് ദിനം മെയ് 9 – ലോക ദേശാടന പക്ഷി ദിനം മെയ് 16 – അന്താരാഷ്ട്ര പ്രകാശ ദിനം മെയ് 21 – ഭീകരവിരുദ്ധ ദിനം മെയ് 21- ലോക സാംസ്കാരിക വൈവിധ്യ ദിനം മെയ് 22 – ജൈവ വൈവിധ്യ ദിനം മെയ് 23 – World Turtle Day ജൂൺ 1- ലോക ക്ഷീരദിനം ജൂൺ 5 – ലോക പരിസ്ഥിതി ദിനം ജൂൺ 8 – ലോക സമുദ്ര ദിനം ജൂൺ 19 – വായനാ ദിനം ജൂൺ 21 -രാജ്യാന്തര യോഗ ദിനം ജൂലൈ 1 – ദേശീയ ഡോക്ടേഴ്സ് ദിനം ജൂലൈ 11 – ലോക ജനസംഖ്യ ദിനം ജൂലൈ 23 – ദേശീയ പ്രക്ഷേപണ ദിനം ജൂലൈ 26 – കാർഗിൽ വിജയദിനം ജൂലൈ 29 – അന്തർദേശീയ കടുവാ ദിനം ഓഗസ്റ്റ് 3 – ദേശീയ ഹൃദയ ശസ്ത്രക്രിയ ദിനം ഓഗസ്റ്റ് 6 – ഹിരോഷിമാ ദിനം ഓഗസ്റ്റ് 7 – കൈത്തറി ദിനം ഓഗസ്റ്റ് 12 – ലോക ആനദിനം ആഗസ്റ്റ് 20 – ലോക കൊതുക് ദിനം ഓഗസ്റ് 29 – കായിക ദിനം സെപ്റ്റംബർ 2 – ലോക നാളീകേര ദിനം സെപ്റ്റംബർ 5 – അദ്ധ്യാപക ദിനം സെപ്റ്റംബർ 8 – ലോക സാക്ഷരത ദിനം സെപ്റ്റംബർ 14 – ഹിന്ദി ദിനം സെപ്റ്റംബർ 16 – ഓസോൺ ദിനം സെപ്റ്റംബർ 18 – ലോക മുള ദിനം/ അന്തർദേശീയ തുല്യവേതന ദിനം സെപ്റ്റംബർ 22- ലോക കാണ്ടാമൃഗ ദിനം സെപ്റ്റംബർ 28 – ഹരിത ഉപഭോക്ത്യ ദിനം സെപ്റ്റംബർ 29- ലോക ഹ്യദയ ദിനം / നാഷണൽ ഡേ ഓഫ് അവേയർൻസ് ഓഫ് ഫുഡ് ലോസ് ആന്റ് വേസ്റ്റ് (National Day of Awareness of Food loss and waste) ഒക്ടോബർ 1 – ലോക വയോജന ദിനം ഒക്ടോബർ 5 – ലോക അദ്ധ്യാപക ദിനം, ലോക പാർപ്പിട ദിനം ഒക്ടോബർ 8 – വ്യോമസേനാ ദിനം ഒക്ടോബർ 9 – ലോക തപാൽ ദിനം ഒക്ടോബർ 10 – ദേശീയ തപാൽ ദിനം ഒക്ടോബർ 15 – ലോക വിദ്യാർത്ഥി ദിനം ഒക്ടോബർ 16 – ലോക ഭക്ഷ്യ ദിനം നവംബർ 9 – ദേശീയ നിയമ സാക്ഷരതാ ദിനം നവംബർ 14 – ശിശുദിനം, പ്രമേഹ ദിനം നവംബർ 11 – ദേശീയ വിദ്യാഭ്യാസ ദിനം / ദേശീയ മന്ത് രോഗദിനം നവംബർ 12- ദേശീയ പക്ഷിനിരീക്ഷണ ദിനം നവംബർ 19 – National Integration Day ദേശീയോത്ഗ്രഥന ദിനം, ലോക ടോയ്ലെറ്റ് ദിനം നവംബർ 20 – World Children Day നവംബർ 21 – World Television Day നവംബർ 24 – NCC ദിനം നവംബർ 26 – നിയമ ദിനം നവംബർ 26 – ദേശീയ ക്ഷീരദിനം ഡിസംബർ 1 – എയ്ഡ്സ് ദിനം ഡിസംബർ 2- ലോക കമ്പ്യൂട്ടർ ദിനം ഡിസംബർ 3 – ലോക ഹൃദയ ശസ്ത്രക്രിയ ദിനം ഡിസംബർ 4 – നാവികസേനാ ദിനം ഡിസംബർ 5 – ലോക മണ്ണു ദിനം ഡിസംബർ 7- ആംഡ് ഫോഴ്സ് ഫ്ലാഗ് ദിനം (സായുധ സേനാ പതാക ദിനം) ഡിസംബർ 10 – അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ഡിസംബർ 11 – രാജ്യാന്തര പർവത ദിനം ഡിസംബർ 22- ദേശീയ ഗണിത ദിനം ഡിസംബർ 23 – കർഷക ദിനം
This post was published on 22/02/2021 10:08 AM
Subscribe to updates
Unsubscribe from updates
Recent Posts
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തൃശൂര്‍ ജില്ലാ ലേബര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ നൈപുണ്യ വികസനത്തിന്റെ ഭാഗമായി നടത്തുന്ന സൗജന്യ തൊഴില്‍… Read More
കെ.ജി.ടി.ഇ ടൈപ്പ്റൈറ്റിംഗ് (ലോവർ, ഹയർ - ഇംഗ്ലീഷ്, മലയാളം) ഷോർട്ട് ഹാൻഡ്, കമ്പ്യൂട്ടർ വേഡ് പ്രൊസസിംഗ് എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി… Read More
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തിരുവനന്തപുരം, കോഴിക്കോട് നോളഡ്ജ് സെന്ററുകളിൽ സർക്കാർ അംഗീകൃത ഐ.ടി. ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.… Read More
കെല്‍ട്രോണിന്റെ ആലുവ സെന്ററില്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയില്‍ മാനേജ്മെന്റില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.… Read More
ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്പന, എന്നിവയില്‍ ഏര്‍പെട്ടിരിക്കുന്നവര്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006, റൂള്‍സ് ആന്‍ഡ്… Read More
എന്താണ് അഗ്നിപഥ് ? കര നാവിക വ്യോമ സേനകളില്‍ യുവാക്കള്‍ക്ക് നാല് വര്‍ഷത്തേക്ക് നിയമനം നല്കുന്ന പദ്ധതിയാണ് അഗ്നിപഥ് (Agnipath),… Read More
This website uses cookies.
Accept