ഭൂമിശാസ്ത്രം : കടലിടുക്കുകൾ

0
2030

രണ്ടു കരഭാഗങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന വീതി കുറഞ്ഞ സമുദ്രഭാഗമാണ് കടലിടുക്ക്. പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു.

  1. ഇന്ത്യാ, ശ്രീലങ്ക : പാക്ക് കടലിടുക്ക്
  2. ബ്രിട്ടൻ, ഫ്രാൻസ് : ഡോവർ കടലിടുക്ക്
  3. ആഫ്രിക്ക, യൂറോപ്പ് : ജിബ്രാൾട്ടർ
  4. ഏഷ്യാ, യൂറോപ്പ്: ബോസ്പറസ് കടലിടുക്ക്
  5. ശാന്തസമുദ്രം അറ്റ്ലാന്റിക് സമുദ്രം : മാഗല്ലൻ കടലിടുക്ക്
  6. ഏഷ്യാ, വടക്കേ അമേരിക്ക : ബെറിങ് കടലിടുക്ക്
  7. പേർഷ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ : ഹോർമുസ് കടലിടുക്ക്
  8. ഇന്ത്യൻ മഹാസമുദ്രം, ശാന്തസമുദ്രം : മലാക്ക കടലിടുക്ക്
  9. ന്യൂസിലൻറിനെ രണ്ടായി തിരിക്കുന്നത് : കുക്ക് കടലിടുക്ക്
  10. ഓസ്ട്രേലിയ, ടാസ്മാനിയ : ബാസ് കടലിടുക്ക്
  11. ചെങ്കടൽ, ഏദൻ ഉൾക്കടൽ : ബാബ് എൽ മാൻദെബ
  12. കാനഡ, ഗ്രീൻലൻഡ് : ഡെവിസ് കടലിടുക്ക്
  13. തെക്കെ അമേരിക്ക, അന്റാർട്ടിക്ക : ഡ്രോക്ക് പാസേജ് കടലിടുക്ക്
  14. ബാൾട്ടിക്ക് കടൽ, നോർത്ത് സീ : സ്കാഗെറാക്ക് കടലിടുക്ക്
  15. അന്റാർട്ടിക്ക : ബ്രാൻസ് ഫീൽഡ് കടലിടുക്ക്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.