ജൂലായ് അവസാനം നടത്താനിരുന്ന JEE, NEET പരീക്ഷകൾ മാറ്റിവെച്ചു. കോവിഡ് വ്യാപന സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് പരീക്ഷകൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചു. NEET പരീക്ഷ 2020 സെപ്റ്റംബർ 13 ലേക്കാണ് മാറ്റിയത്. ജെ.ഇ.ഇ മെയിൻ പരീക്ഷ 2020 സെപ്റ്റംബർ 1 മുതൽ 6 വരെ നടക്കും. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ 2020 സെപ്റ്റംബർ 27-ലേക്കും മാറ്റി.
Home» Education»NEET പരീക്ഷ 2020 സെപ്റ്റംബര്‍ 13ലേക്ക് മാറ്റി, JEE മെയിന്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 വരെ
Related Posts
എംസി.എ അപേക്ഷ ക്ഷണിച്ചു: MCA Admission 2022
Sreejith
09 May 2022