ഭിന്നശേഷി വ്യക്തികൾക്ക് സഹായകരമായ ഉപകരണങ്ങളും മറ്റ് സഹായങ്ങളും വിതരണം ചെയ്യുന്ന മൂല്ല്യ നിർണ്ണയ ക്യാമ്പ്.

0
706

കൊല്ലം ജില്ലയിൽ ആർട്ടിഫിഷ്യൽ ലിംസ് മാനുഫാക്ചറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ALIMCO) യുടെ നേതൃത്വത്തിൽ 20.01.2021, 21.01.2021, 22.01.2021 എന്നീ തീയതികളിൽ യഥാക്രമം കൊല്ലം കോർപ്പറേഷൻ, കൊട്ടാരക്കര ബ്ലോക്ക്, കരുനാഗപ്പള്ളി ബ്ലോക്ക് എന്നിവിടങ്ങളിൽ അസസ്മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു.

കൊല്ലം കോർപ്പറേഷനിൽ കളക്ട്രറ്റിന് അടുത്തുള്ള Town LPS Kollam (20.01.2021)

കൊട്ടാരക്കര ബ്ലോക്കിൽ മാർത്തോമ ജൂബിലി മന്ദിരം (21.01.2021)

കരുനാഗപ്പള്ളി ബ്ലോക്കിൽ Town UPS (22.01.2021)

എന്നിവിടങ്ങളിലാണ് അസസ്മെന്റ് ക്യാമ്പ് നടക്കുന്നത്.

ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഭിന്നശേഷിക്കാർ താഴെ പറയുന്ന രേഖകളുമായി ഹാജരാകണം.

1. റേഷൻ കാർഡ്.
2. ആധാർ കാർഡ്
3. ഭിന്നശേഷി സർട്ടിഫിക്കറ്റ്

ക്യാമ്പിൽ വിതരണം ചെയ്യുന്ന ഉപകരണങ്ങളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു.
———————————————-
Category – ORTHOPEDICALLY

1. WHEEL CHAIR (foldable)
2. TRICYCLE (manual)
3. AXILA CRUTCHES
4. ELBOW CRUTCHES
5. WALKING STICK (adjustable)
6. ROLATORS
7. PROTHESES & ORTHOSES
———————————————-
Category – VISUALLY HANDICAPPED

1. SMART PHONE
2. SMART CANE
3. DAISY PLAYER
4. BRAILLE SLATE
5. BRAILLE KIT
6. BRAILLE CANE
———————————————
Category -INTELLECTUALLY DISABLED

1. MSIED KIT
——————————————–
Category – LEPROSY AFFECTED

1. ADL KIT
2. CELL PHONE
———————————————-
Category – CEREBRAL PALSY

1. CEREBRAL PALSY WHEEL CHAIR with COMMODE
———————————————-
Category – HEARING HANDICAPPED

1. BTE HEARING AID
2. ZINC – AIR BATTERY
———————————————-

Leave a Reply