സി.ആർ മഹേഷ്‌ എം.എൽ.എ പെരുന്നാൾ മരം നട്ടു

0
767

വനമിത്ര പുരസ്‌കാര ജേതാവ് ഡോ സൈജു ഖാലിദിന്റെ വൃക്ഷ വ്യാപന പദ്ധതിയായ നന്മ മരം നടത്തിവരുന്ന വർഷം മുഴുവൻ പരിസ്ഥിതി ദിനാചരണം പരിപാടിയിൽ ചെറിയ പെരുന്നാൾ ദിനം കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷ്‌ പങ്കെടുത്തു. കഴിഞ്ഞ വർഷം ജൂൺ 5 ന് ആരംഭിച്ച പദ്ധതി വരുന്ന ജൂൺ 5 ന് സമാപിക്കും. ഇന്ത്യയിലും വിദേശത്തുമായി നിരവധി ആളുകൾ നന്മ മരം പദ്ധതിയുടെ ഭാഗമാകുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.