Enthe Kannanu Karupp Niram Malayalam Lyrics – എന്തേ കണ്ണന് കറുപ്പ് നിറം മലയാളം വരികൾ

0
141

എന്തേ കണ്ണന്(M)
Music: ജോൺസൺ
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Film : ഫോട്ടോഗ്രാഫർ

എന്തേ കണ്ണന് കറുപ്പ് നിറം
എന്തേ കണ്ണന് കറുപ്പ് നിറം
കാളിന്ദിയിൽ കുളിച്ചതിനാലോ
കാളിയനെ കൊന്നതിനാലോ
ശ്യാമരാധേ ചൊല്ലു നിൻ ചുടുചുംബനമേറ്റതിനാലോ

രാധയപ്പോൾ മറുപടിയോതി
ഗോവർദ്ദനം പണ്ട് – തൃക്കയിലേന്തുമ്പോൾ
കരിമുകിൽ പുണർന്നുവെന്ന്

പതിനാറായിരം കാമുകിമാരുടെ
പതിനാറായിരം കാമുകിമാരുടെ
അനുരാഗകുശുമ്പ് കൊണ്ടെന്ന്

ഗുരുവായൂർ കണ്ണൻ മറുവാക്കിലോതി
കുറൂരമ്മ പണ്ടെന്നെ കാലത്തിലടച്ചപ്പോൾ
വാത്സല്യക്കരിപുരണ്ടെന്ന്

എന്നാലും എന്നാലും എന്റെ നിറത്തിന്
ആയിരമഴകുണ്ടെന്ന്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.