കൊല്ലം കളക്ടരുടെ ഫേസ്ബുക്ക്‌ പേജില്‍ സഹായം അഭ്യര്‍ഥിച്ചു യുവാവ്, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

0
791

ജന്മനാ ശരീരം തളര്‍ന്നു പോയ വിനു വി പിള്ള എന്ന വ്യക്തി സഹായ അഭ്യര്‍ത്ഥനയുമായി കൊല്ലം കളക്ടരുടെ ഫേസ്ബുക്ക്‌ പേജില്‍ ഇട്ട കമന്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. കൊല്ലം കളക്ടറും ഫേസ്ബുക്ക്‌ പേജിലൂടെ ഈ വിവരം പങ്കുവെച്ചിട്ടുണ്ട്. ഉപജീവനമാര്‍ഗമായി പേപ്പര്‍ പേനകളും കുടകളും ഉണ്ടാക്കുന്നു എന്നും മെസ്സേജ് കാണുന്നവര്‍ കുറച്ചു പേനകളും കുടകളും വാങ്ങി സഹായിക്കണം എന്ന് അഭ്യര്‍ഥിക്കുകയാണ് അദ്ദേഹം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.