നന്മ മരം സംസ്ഥാന അവാർഡ് അപേക്ഷ ക്ഷണിച്ചു

0
1019

കരുനാഗപ്പള്ളി : വനമിത്ര ഡോ. സൈജു ഖാലിദിന്റെ നന്മ മരം ഫൌണ്ടേഷൻ വൃക്ഷ വ്യാപന പ്രവർത്തനങ്ങളിൽ മാതൃകപരമായി ഏർപ്പെടുന്നവരെ സംസ്ഥാന തല അവാർഡ് നൽകി ആദരിക്കുന്നു. പൊതുവിഭാഗത്തിലും, കുട്ടികളുടെ വിഭാഗത്തിലും ഓരോരുത്തർക്കാണ് അവാർഡ് നൽകുക. ഇതുവരെ ബന്ധപ്പെട്ട മേഖലയിൽ ചെയ്തിട്ടുള്ള പ്രവർത്തനങ്ങളുടെ വിശദമായ വിവരങ്ങൾ നന്മ മരം സംസ്ഥാന കോർഡിനേറ്റർ, ഷാജഹാൻ രാജധാനി രാജധാനി ഗോൽഡ് & ഡയമണ്ട്
കരുനാഗപ്പള്ളി എന്ന വിലാസത്തിൽ 2021 മെയ്‌ 30 ന് അകം ലഭിക്കേണ്ടതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.