വനിതകൾക്കായി തൊഴിലധിഷ്ഠിത കോഴ്സുകൾ

0
768

തിരുവനന്തപുരം ഗവ. വിമൻസ് കോളജ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സബ് സെന്ററിൽ വനിതകൾക്കായി തൊഴിലധിഷ്ഠിത കോഴ്സുകൾ (റെഗുലർ/ശനി-ഞായർ) തുടങ്ങി. സർക്കാർ അംഗീകൃത കോഴ്സുകളായ കമ്പ്യൂട്ടർ കോഴ്സ് (ഡി.സി.എ, എം.എസ്. ഓഫീസ്, ഡി.റ്റി.പി, ടാലി, ഡാറ്റാ എൻട്രി, വേഡ് പ്രോസസ്സിങ്ങ്), ബ്യൂട്ടീഷൻ കോഴ്സ്, ഫാഷൻ ഡിസൈനിംഗ്, ബാഗ് മെയ്ക്കിംഗ്, സ്റ്റിച്ചിംഗ് ആൻഡ് എബ്രോയിഡറി, പെയിന്റിംഗ്, ഹാന്റി ക്രാഫ്റ്റ് ആൻഡ് ജ്വല്ലറി പെയിന്റിഗ്, ഡെക്കറേറ്റീവ് ക്രിയേറ്റീവ് ക്രാഫ്റ്റ് എന്നിവ ഉടൻ ആരംഭിക്കും. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും 0471-2332963, 9947715697 നമ്പറുകളിൽ ബന്ധപ്പെടണം.

Courses Offered

 1. ഡി.സി.എ,
 2. എം.എസ്. ഓഫീസ്,
 3. ഡി.റ്റി.പി,
 4. ടാലി,
 5. ഡാറ്റാ എൻട്രി,
 6. വേഡ് പ്രോസസ്സിങ്ങ്
 7. ബ്യൂട്ടീഷൻ കോഴ്സ്,
 8. ഫാഷൻ ഡിസൈനിംഗ്,
 9. ബാഗ് മെയ്ക്കിംഗ്,
 10. സ്റ്റിച്ചിംഗ് ആൻഡ് എബ്രോയിഡറി,
 11. പെയിന്റിംഗ്,
 12. ഹാന്റി ക്രാഫ്റ്റ് ആൻഡ് ജ്വല്ലറി പെയിന്റിഗ്,
 13. ഡെക്കറേറ്റീവ് ക്രിയേറ്റീവ് ക്രാഫ്റ്റ്

Leave a Reply