വൈദ്യുതി ബിൽ വിവരങ്ങൾ, വൈദ്യുതി തടസ്സങ്ങൾ സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ എന്നിവ SMS മുഖാന്തിരം ഉപഭോക്താവിനെ യഥാസമയം അറിയിക്കാനുള്ള സംവിധാനമാണ് “ബിൽ അലർട്ട് & ഔട്ടേജ് മാനേജ്‌മെന്റ് സിസ്റ്റം”.
13 അക്ക കൺസ്യൂമർ നമ്പറും, ബിൽ നമ്പരും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉപഭോക്താവിന് തന്നെ പ്രസ്തുത സംവിധാനം ഉപയോഗപ്പെടുത്താം.
ലിങ്ക് താഴെ കൊടുക്കുന്നു.
http://hris.kseb.in/OMSWeb/registration
Related Posts
ആധാരത്തിന്റെ പകർപ്പുകൾ ഓൺലൈനായി ലഭിക്കും
05 May 2023
സൗജന്യ ലാപ്‌ടോപ്പ് വിതരണം
02 May 2023
വനിതകൾക്കായി തൊഴിലധിഷ്ഠിത കോഴ്സുകൾ
02 Apr 2023