നന്മ മരം ചലഞ്ച്: കടന്നു പോകും മുൻപൊരു കയ്യൊപ്പ്

0
974

പറമ്പിലെ ചക്കയുടെയും, മാങ്ങയുടെയും വില ഈ ലോക്ക് ഡൌൺ സമയത്ത് നന്നായി അറിഞ്ഞവരാണ് നമ്മൾ. അവയെല്ലാം മിക്കവാറും ഏതൊക്കെയോ പൂർവ്വികരുടെ അധ്വാനഫലവും.
ഈ അവധിക്കാലത്ത് ഒരു സംഭാവന പ്രകൃതിക്കും ചെയ്യാം.

സംസ്ഥാന ഗവണ്മെന്റ് വനമിത്ര പുരസ്‌കാര ജേതാവും മോട്ടിവേഷണൽ സ്‌പീക്കറുമായ ഡോ. സൈജു ഖാലിദ് ഒരുക്കുന്ന വൃക്ഷ വ്യാപന ചലഞ്ച്.

പങ്കെടുക്കുന്നവർക്ക് നന്മ മരം സർട്ടിഫിക്കറ്റും വൃക്ഷ തൈകളും സമ്മാനിക്കും

WhatsApp no : 9496230334

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.