കോവിഡ് 19 മൂലം തൊഴിലന്വേഷകർ എംപ്ലോയ്മെന്റ് എക്സേഞ്ചിൽ നേരിട്ട് എത്തുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ സൗകര്യങ്ങൾ വിപുലീകരിച്ചു.
ലഭ്യമായ ഓൺലൈൻ സൗകര്യങ്ങൾ
- രജിസ്ടേഷൻ
- പുതുക്കൽ
- സർട്ടിഫിക്കറ്റ് ചേർക്കൽ
- തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചേർക്കൽ
അസ്സൽ സർട്ടിഫിക്കറ്റുകൾ അതത് എംപ്ലോയ്മെന്റ് എക്സേഞ്ചിൽ 2020 ഓഗസ്റ്റ് 27 നകം ഹാജരാക്കി വേരിഫൈ ചെയ്താൽ മതിയാകും. ഓൺലൈൻ സംവിധാനത്തിന് https://eemployment.kerala.gov.in/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക.