കഴിഞ്ഞദിവസം കണ്ണൂരിൽ റേഷൻ കടകളുടെ മേൽനോട്ടത്തിന് അധ്യാപകരെ നിയോഗിച്ച് ഉത്തരവ് വന്നത് മുതൽ ട്രോൾ പൂരമാണ്. അർഹരായവർക്കുതന്നെയാണ് റേഷൻ കിട്ടുന്നതെന്ന് ഉറപ്പാക്കാനായിരുന്നു ഈ നടപടി. എന്നാൽ സംഗതി ട്രോളൻമാർ ഏറ്റെടുത്തു. റേഷൻ കടകളിലെ മാഷ്മാരും കടയിലെത്തുന്ന കുട്ടികളുമാണ് ഇന്ന് സമൂഹ മാധ്യമങ്ങളിലെ ട്രെൻഡ്.
Related Posts
ആധാരത്തിന്റെ പകർപ്പുകൾ ഓൺലൈനായി ലഭിക്കും
05 May 2023
സൗജന്യ ലാപ്‌ടോപ്പ് വിതരണം
02 May 2023
വനിതകൾക്കായി തൊഴിലധിഷ്ഠിത കോഴ്സുകൾ
02 Apr 2023