തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ സേവനം ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ.

0
846

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ സേവനം ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ. സർക്കാർ ടെലിമെഡിസിൻ പ്ലാറ്റ്ഫോമായ ഇ-സഞ്ജീവനിയിലൂടെ പൂർണമായും സൗജന്യ സേവനം ലഭ്യമാക്കുന്നു.
ഇതിനായി www.esanjeevaniopd.in എന്ന വെബ്സൈറ്റ് വഴിയോ, മൊബൈൽ പ്ലേസ്റ്റോറിൽ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ ഉപയോഗിച്ചോ ഡോക്ടറുടെ സേവനം നിങ്ങൾക്ക് ലഭ്യമാക്കാം

കടപ്പാട് : കേരള സർക്കാർ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.