കൊല്ലം മെഡിക്കൽ കോളേജിൽ ഒഴിവ്

0
873

പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലേക്ക് സയന്റിഫിക്ക് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യൻ തസ്തികളിൽ താത്കാലിക ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് 04742575717 എന്ന നമ്പരിൽ ബന്ധപ്പെടുക. അപേക്ഷകൾ യോഗ്യത ഉൾപ്പെടെയുള്ള രേഖകൾ സഹിതം recruitgmchklm@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ 2020 മെയ് 15 നകം അയയ്ക്കുക.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.gmckollam.edu.in/news/details/192/TEMPORARY-APPOINTMENT-OF-SCIENTIFIC-ASSISTANT-LAB-TECHNICIANS-FOR-RT-PCR-LAB-UNDER-KASP-SCHEME

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.