TCS Drive at Alappuzha Employability Centre

0
1665

ആലപ്പുഴ ജില്ല എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെൻറർ മുഖേന ഐ ടി രംഗത്തെ പ്രമുഖരായ ടി.സി.എസിലേക്ക് നിയമനം നടക്കുന്നു. 2019 ൽ ബി ബി എ / ബി.എസ് സി സിഎസ് & ഐ ടി / ബി സി എ / ബികോം / ബി.എ / ബി ബി എം / ബി സി എസ് / ബി എ എഫ് / ബി ബി ഐ / ബി എഫ് എം ബിരുദങ്ങൾ പൂർത്തിയാക്കുന്ന ഉദ്ദ്യോഗാർത്ഥികൾക്കാണ് അവസരം. യോഗ്യരായ ഉദ്ദ്യോഗാർത്ഥികൾ ഡിസംബർ 26, 2018 നുള്ളിൽ ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക. ഫോൺ:0477 -2230624, 8078828780,8078222707

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.