ഉദ്യമ 2022 മിനി ജോബ് ഡ്രൈവ് മാർച്ച് 26ന് | Udyama Job Drive

0
473

Date : 2022 March 26

Venue: എല്‍ദോ മാര്‍ ബസേലിയസ് കോളേജ്

എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും കോതമംഗലം പുതുപ്പാടി എല്‍ദോ മാര്‍ബസേലിയസ് കോളേജും സംയുക്തമായി ‘ഉദ്യമ 2022’ മിനി ജോബ് ഡ്രൈവ് ഈ ശനിയാഴ്ച (2022 മാര്‍ച്ച് 26) എല്‍ദോ മാര്‍ ബസേലിയസ് കോളേജില്‍ സംഘടിപ്പിക്കും. സ്വകാര്യമേഖലയിലെ അന്‍പതിലധികം കമ്പനികളില്‍ നിന്നും മൂവായിരത്തിലേിറെ ഒഴിവുകള്‍ ജോബ് ഡ്രൈവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പങ്കാളിത്തവും രജിസ്‌ട്രേഷനും സൗജന്യമായിട്ടുള്ള ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വാട്ട്‌സ് ആപ്പ് നമ്പറില്‍ ബന്ധപ്പെടാം. 9846877775, 9048892125.

Leave a Reply