JobKerala PSC Helper ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷകൾ | 10th Level Preliminary Examination Special By Sreejith - 30/01/2021 0 1007 FacebookTwitterWhatsAppTelegramCopy URL 2000 വർഷത്തിൽ കൂടുതൽ ചരിത്രമുള്ള ഭാഷകൾക്ക് ഇന്ത്യൻ ഭരണകൂടം നൽകുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാപദവി. തമിഴ് (2004)സംസ്കൃതം (2005)തെലുങ്ക് (2008)കന്നട (2008)മലയാളം (2013)ഒഡിയ (2014) എന്നീ ഭാഷകളാണ് ഇതുവരെ ശ്രേഷ്ഠഭാഷകളായി അംഗീകരിക്കപ്പെട്ടവ. Related