കൊറോണ : Important Questions

0
7563

  1. Covid 19 ൻ്റ പൂർണ്ണരൂപം? Ans: കൊറോണ വൈറസ് ഡിസീസസ് 2019
  2. 2019 November ൽ covid 19 ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട റെചനയിലെ പട്ടണമേത്? വുഹാൻ
  3. കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്ന ശരീര ഭാഗം ഏത്?  ശ്യാസ കോശ നാളി
  4. ലോകാരോഗ്യ സംഘാടന covid 19 നെ മഹാമാരിയായി പ്രഖ്യാപിച്ചത്? 2020 March 11
  5. വുഹാൻ ചൈനയിലെ ഏത് പ്രവിശ്യയുടെ തലസ്ഥാനമാണ് ? ഹുബെയ്
  6. Covid 19 പടരുന്നത് ഏത് രീതിയിലാണ്? ശരീര സ്രവങ്ങളിൽ നിന്ന്
  7. ഇന്ത്യയിലെ ആദ്യത്തെ covid 19 ബാധ സ്ഥിതികരിച്ചത്? കേരളം (ത്യശ്ശൂർ)
  8. മതപരമായ ഒത്തുകൂടലിനെ തുടർന്ന് Co vid 19 പടർന്നു പിടിച്ചത് ഏത് രാജ്യത്ത് ? ദക്ഷിണ കൊറിയ
  9. ഇന്ത്യയിലെ ആദ്യത്തെ Co vid 19 മരണം സംഭവിച്ചത് എവിടെ? കൽ ബുർഗി (കർണ്ണാടക)
  10. കൊറോണ വൈറസ് ഉൾപ്പെടുന്ന കുടുംബം ? കൊറോണ വൈരി ഡി കുടുംബം
  11. കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞ വർഷം? 1937
  12. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ എത്ര ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കാണിക്കുന്നത് ?  14 ദിവസം
  13. Covid 19 എന്ന പേര് നിർദ്ദേശിച്ചത് ആര്? വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO)
  14. കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകപ്പിൻ്റെ പുതിയ ക്യാമ്പയിൻ? Break the Chain
  15. Covid ബാധയുമായി ബന്ധപ്പെട്ട ആരോഗ്യ വകപ്പിൻ്റെ കോൾ സെൻ്റർ ? ദിശ 1056

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.