ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ താത്ക്കാലിക നിയമനം

0
1601

കൊല്ലം ജില്ലയിൽ പ്രവർത്തനം ആരംഭിച്ച ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ താഴെ പറയുന്ന തസ്തികകളിലേക്ക് കോൺട്രാക്ട്/ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുവാൻ അപേക്ഷ ക്ഷണിച്ചു.

 • പ്രൊഫെസ്സർ
 • അസിസ്റ്റന്റ് പ്രൊഫസർ
 • കണ്ടന്റ് റൈറ്റർ
 • ജോയിന്റ് രജിസ്ട്രാർ
 • ഡെപ്യൂട്ടി രജിസ്ട്രാർ
 • അസിസ്റ്റന്റ് രജിസ്ട്രാർ
 • സെക്ഷൻ ഓഫീസർ
 • ഡാറ്റ അനലിസ്റ്റ്
 • പിആർഓ
 • ലീഗൽ കൺസൾറ്റൻറ്
 • അസിസ്റ്റന്റ്
 • കമ്പ്യൂട്ടർ അസിസ്റ്റന്റ്
 • സ്റ്റുവാർഡ്
 • ഓഫീസ് അറ്റെൻഡഡ്
 • ഹൗസ് കീപ്പർ
 • ഡ്രൈവർ

യോഗ്യതയും മറ്റു വിവരങ്ങൾക്കും സന്ദർശിക്കുകhttps://sreenarayanaguruou.edu.in/notifications

താല്പര്യമുള്ള ഉദ്യോഗാർഥികൾ ഓൺലൈനായി 2020 ജനുവരി 5, വൈകിട്ട് 5 മണിക്ക് മുൻപ് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള മാതൃകയിൽ അപേക്ഷകൾ, രജിസ്ട്രാർ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കൊല്ലം -691601, എന്ന വിലാസത്തിൽ തപാൽ മാർഗമോ career@sreenarayanaguruou.edu.in എന്ന ഇമെയിൽ വിലാസത്തിലോ സമർപ്പിക്കേണ്ടതാണ്.

Leave a Reply