കൊല്ലം എൻ.എസ്. സഹകരണ ആശുപത്രിയിൽ സ്റ്റാഫ് നഴ്സുമാരെ അവശ്യമുണ്ട് : 100 ഒഴിവ്

0
949

കൊല്ലം എൻ.എസ്. സഹകരണ ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടി ചെയ്യുന്നതിന് 100 സ്റ്റാഫ് നെഴ്സുമാരെ ആവശ്യമുണ്ട്. മൂന്ന് മാസക്കാലത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആകർഷകമായ ശമ്പളം.

യോഗ്യത: ബി.എസ്.സി. നെഴ്സിംഗ്/ജി.എൻ.എം. ഉം സ്റ്റാഫ് നഴ്സായി 1 വർഷം മുൻ പരിചയവും ഉണ്ടായിരിക്കണം. അപേക്ഷാഫോറം ആശുപത്രിയുടെ www.nshospital.org എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, മുൻപരിചയം, നെഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ എന്നീ രേഖകളുടെ കോപ്പി ആശുപത്രിയുടെ nsmimskollam@gmail.com എന്ന ഇ-മെയിലിലേയ്ക്ക് 2021 മെയ് 16 വൈകീട്ട് 4 മണിക്ക് മുമ്പായി ഒറ്റ പി.ഡി.എഫ് ആയിട്ട് അയയ്ക്കേണ്ടതാണ്. അപേക്ഷകന്റെ ഫോൺ നമ്പർ, വാട്ട്സ് ആപ്പ് നമ്പർ എന്നിവയും ഉൾപ്പെടുത്തേണ്ടതാണ്. കൂടിക്കാഴ്ചയുടെ തീയതിയും സമയവും കോവിഡ് പശ്ചാത്തലത്തിൽ ഫോൺ/വാട്ട്സ് ആപ്പ് വഴി അറിയിക്കുന്നതാണ്. For Application form click here

ജോലി സംബന്ധമായ വിവരങ്ങൾ ടെലഗ്രാം ചാനൽ വഴി അറിയാം. ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

Leave a Reply