സഹകരണ ബാങ്ക് ജൂനിയർ ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലനം

0
838

കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ SSLC+JDC/Degree+JDC or HDC/B.Com Cooperation/B.Sc(Co-Op&Banking from Kerala Agricultural University), യോഗ്യതയുള്ളവർക്ക് സഹകരണ സംഘങ്ങളിലെ ജുനിയർ ക്ലാർക്ക്
/കാഷ്യർ തസ്തികകളിലേക്ക് നിയമനത്തിനായി സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് നടത്തുന്ന പരീക്ഷക്കുള്ള തീവ്ര പരിശീലന പരിപാടി ഉടൻ ആരംഭിക്കുന്നു.

പ്രായ പരിധി 18-40 (നിയമാനുസൃത വയസിളവ് ബാധകം)
30 ദിവസം ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടി ഓൺലൈൻ ആയിട്ടാണ് സംഘടിപ്പിക്കുന്നത്.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ (https://wa.link/o4aj0k) എന്ന whats app ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
അവസാന തീയതി 2020 ഡിസംബർ 3.
ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ കോട്ടയം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.