പൈൻ മരങ്ങളുടെ ധ്യാനം : ഡോ. എൻ. സുരേഷ് കുമാർ

0
1090
mde

പ്രക്യതിയും മനുഷ്യനും ധ്യാനനിമഗ്നമായി നിൽക്കുന്ന ഭൂട്ടാനിലൂടെ സഞ്ചരിച്ച് ജീവിത സത്യം അന്വേഷിക്കുന്ന സവിശേഷ ഗ്രന്ഥം. ആത്മനിഷ്ഠമായ അനുഭവങ്ങളുടെ ആഖ്യാനത്തിലൂടെ അനുവാചക ചിത്തത്തെ അനുധ്യാനം ചെയ്യാൻ പ്രേരിപ്പിക്കുന്ന രചന. പൈൻമരക്കാടുകളുടെ നിർമ്മമതയിലേക്കൊരു തീർത്ഥയാത്ര….

എഴുത്തുകാരനെ കുറിച്ച്:

കൊല്ലം ജില്ലയിൽ പടിഞ്ഞാറെക്കല്ലടയിൽ കുഴിലേത്ത് വീട്ടിൽ കെ. നീലകണ്ഠന്റെയും സി. കുഞ്ഞിക്കുട്ടിയുടെയും മകനായി 1961 ൽ ജനിച്ചു. ഇംഗ്ലീഷ്, വിദ്യാഭ്യാസം, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ മാസ്റ്റർ ബിരുദം. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ്, NUEPA ന്യൂഡല്ലിയിൽ നിന്നും ഡിപ്ലോമ. രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 3 വർഷം ഭൂട്ടാനിൽ അധ്യാപകൻ, 7 വർഷം ഹൈസ്കൂൾ അധ്യാപകൻ. സാക്ഷരത ഒന്നാം ഘട്ടത്തിൽ എ.പി.ഒ. 23 വർഷം DIET ൽ ഫാക്കൽറ്റി. സീനിയർ ലക്ചറർ ആയി 2018 ൽ വിരമിച്ചു. 5 വർഷം SCERT യിൽ ഫാക്കൽറ്റി ആയിരുന്നു.

പൈൻ മരങ്ങളുടെ ധ്യാനം കവർ പേജ്

പ്രഭാത് ബുക്ക് ഹൗസ് ആണ് പുസ്തകം പബ്ലിഷ് ചെയ്തത്.

പുസ്തകം വാങ്ങാൻ മേൽവിലാസം കമന്റ് ചെയ്യുക. വില : 110 രൂപ.

ബുക്ക് വാങ്ങാൻ ഓൺലൈൻ പേയ്മെൻറിന് ഇവിടെ ക്ലിക്ക് ചെയ്യുക.

പെയ്മെന്റിന് ശേഷം അഡ്രസ് 9809720791 എന്ന വാട്ട്സപ്പ് നമ്പറിൽ അയയ്ക്കുക. പുസ്തകം തപാലിൽ അയച്ചു തരുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.