അനന്തംമീ  ലോകം…….

0
1191

ഞാൻ ഫോൺ ഉപയോഗിക്കാറില്ല….. അതിന്റെ ഒന്നും ആവശ്യം ഇല്ല എന്നു വീമ്പു പറഞ്ഞു നടക്കുന്ന നാൻസി. എങ്കിലും അവളുടെ 7ാം ക്ലാസുകാരൻ മകനു ഫോൺ മേടിച്ചുകൊടുക്കുന്നതിൽ അവൾ ഒരു പ്രയാസവും തോന്നില്ല. അവൻ ഫോണിന്റെ മിഥ്യാ ലോകത്ത് ഒരു സന്തോഷവാനായ തടവുപുള്ളിയെ പോലെ ഒഴുകി ഒഴുകി നടന്നു കൊണ്ടിരുന്നു. പാത ഇടറി പഠനം പെരുവഴിയിലായി എന്ന അവന്റെ ടീച്ചർ നാൻസിയോട് പറഞ്ഞപ്പോൾ വീട്ടിൽ വന്ന് അവൾ അവനോട് ഒന്നും ചോദിക്കാൻ നിൽക്കാതെ തല്ലും വഴക്കു പറയലും അവസാനം ഫോൺ എറിഞ്ഞു പൊട്ടിച്ച് നാൻസി സത്യയത്തിൽ അവളുടെ മകന്റെ മുമ്പിൽ കാളിയായി സംഹാരത്താണ്ഡവം അടുകയായിരുന്നു. പെട്ടെന്ന് ഒരു ദിവസം അമ്മയുടെ കാളി വേഷം കണ്ട് അങ്കലാപ്പു പുരണ്ടു മകന് പേടിയും ഏകാന്തതയും ഒക്കെ കാർന്നു തിന്നുന്ന പോലെ തോന്നി. ഒലിച്ചിറങ്ങിയ കണ്ണുനിർന് അധ്യം വരുത്തി അവൻ ആത്മഹത്യയ്ക്കു ശ്രമം നടത്തി. ഫോണിന്റെ മിഥ്യലോകത്തു നിന്നും മരണത്തിന്റെ മായാലോകത്തേക് ഒരു യാത്ര……..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.