പുസ്‌തക പ്രകാശനം: ഡോ. സൈജു ഖാലിദ് രചിച്ച മോട്ടിവേഷൻ പുസ്തകം കാറ്റലിസ്റ്റിന്റെ പ്രകാശനം ഞായറാഴ്ച നടക്കും

0
910

പ്രമുഖ പരിശീലകനും സൈക്കോളജിസ്റ്റുമായ വനമിത്ര ഡോ സൈജു ഖാലിദ് രചിച്ച മോട്ടിവേഷൻ പുസ്തകം കാറ്റലിസ്റ്റിന്റെ പ്രകാശനം ഞായറാഴ്ച (07.03.2021) നടക്കും. കൊല്ലം കടപ്പാക്കട കാമ്പിശ്ശേരി കരുണാകരൻ സ്മാരക ഗ്രന്ഥശാലയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഡോ. സൈജു ഖാലിദിന്റെ രണ്ടാമത്തെ പുസ്തകം ആണ് കാറ്റലിസ്ററ്. ലളിതമായ ഇംഗ്ലീഷ് ഭാഷയിൽ രചിച്ചിട്ടുള്ള പുസ്തകം ചെറിയ കുട്ടികൾക്ക് അടക്കം വായിച്ചു മനസ്സിലാക്കുവാൻ കഴിയും. പുസ്തകം ഹിന്ദി ഭാഷയിലേക്ക് ഉടനെ തർജ്ജുമ ചെയ്യപ്പെടും. ഡൽഹി യിലുള്ള നോഷൻ പ്രെസ്സ് ആണ് പ്രസാധകർ. ആമസോൺ അപ്ലിക്കേഷൻ വഴി പുസ്തകം ഓർഡർ ചെയ്യാം.

പുസ്തകം ആമസോണിൽ ലഭ്യമാണ്. വാങ്ങുന്നതിനായി സന്ദർശിക്കുക https://www.amazon.in/dp/1638061343/ref=cm_sw_r_wa_apa_fabc_M009GBSBV8SBNCS0AH99

Notion press വെബ് സൈറ്റിൽ നിന്നും വാങ്ങാൻ സന്ദർശിക്കുക https://notionpress.com/read/catalyst

Leave a Reply