കേരളത്തിലെ 45 ലക്ഷം കുട്ടികൾക്ക് അവധിക്കാലമാണ്. ആയതിനാൽ അവർക്കായി “അവധിക്കാല സന്തോഷങ്ങൾ” എന്ന പേരിൽ പൊതു വിദ്യാഭ്യാസ വകുപ്പും എസ് . സി. ആർ.ടിയും ചേർന്ന് ഒരു സമഗ്ര പോർട്ടൽ ആരംഭിച്ചിരിക്കുകയാണ്.
ഈ പോർട്ടലിൽ താഴെ പറയുന്ന സർവ്വീസുകൾ ലഭ്യമാണ്.
Edutainment
Educational and Recreational Activities for school students
e-Resources
Enhances teaching learning experience through pedagogically designed digital resources
Question Pool
Subjectwise Question respository. Helps the evaluation process
Text Books
Soft copies of SCERT (Kerala) Text Books from class 1 to 12
പോർട്ടലിനെ കുറിച്ച് കൂടുതൽ അറിയാൻ സന്ദർശിക്കുക https://samagra.kite.kerala.gov.in/home/page
പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക https://samagra.kite.kerala.gov.in/signup/page