ഇന്ന് മുതൽ സ്കൂൾ കുട്ടികൾക്ക് പഠനം ഓൺലൈനിൽ

0
888

കൊറോണ വൈറസ് പശ്ചാത്തലത്തിൽ സ്കൂൾ കുട്ടികൾക്ക് 2020 ജൂൺ 1 മുതൽ സ്കൂളിൽ എത്താൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ആയതിനാൽ പഠനം മുടങ്ങാതിരിക്കാൻ വിപുലമായ ഓൺലൈൻ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വിക്ടേഴ്സ് ചാനൽ വഴി രാവിലെ മുതൽ ടൈം ടേബിൾ പ്രകാരം ക്ലാസുകൾ ലഭ്യമാണ്.

ഏതെങ്കിലും സാഹചര്യത്തിൽ കുട്ടികൾക്ക് ചാനലിൽ ക്ലാസുകൾ ലഭ്യമായില്ല എങ്കിൽ താഴെ പറയുന്ന ഫേസ് ബുക്ക് പേജിലൂടെയോ യൂടൂബ് ചാനലിലൂടെയോ കൈറ്റ്സ് വെബ് സൈറ്റ് വഴിയോ ക്ലാസുകൾ ലഭ്യമാകുന്നതാണ്.

ഇതുവരെ ലഭ്യമായ TV നെറ്റ് വർക്ക് ചാനൽ നമ്പരുകൾ താഴെ കൊടുക്കുന്നു

  • Dish TV -642
  • Videocon d2h – 642
  • Asianet Digital – 411
  • City Channel – 116
  • Kerala vision – 42

Live through Website https://victers.kite.kerala.gov.in/

Live streaming Android App
https://play.google.com/store/apps/details?id=com.kite.victers

Facebook Page: https://www.facebook.com/victerseduchannel/

YouTube Channel : https://www.youtube.com/user/itsvicters

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.