കേരളത്തിലെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് ആപ്ലിക്കേഷൻ നമ്പറും, ജനന തിയതിയും നൽകി ‘TRIAL RANK DETAILS, TRIAL ALLOTMENT DETAILS” എന്നീ ലിങ്കുകൾ വഴി അവരവരുടെ ഓപ്ഷനുകളിൽ മാറ്റം വരുത്തന്നതിനും, അപേക്ഷകളിൽ തിരുത്തലുകൾ നടത്തുന്നതിനും 2020 ഒക്ടോബർ 24ന് വൈകിട്ട് അഞ്ചു വരെ സമയം അനുവദിച്ചിട്ടുണ്ട്. ട്രയൽ റാങ്ക് ലിസ്റ്റ് അന്തിമമല്ലാത്തതിനാൽ അപേക്ഷകന് അന്തിമ റാങ്ക് ലിസ്റ്റിലോ അലോട്ട്‌മെന്റ് ലിസ്റ്റിലോ റാങ്കോ പ്രവേശനമോ ഉറപ്പ് നൽകുന്നില്ല. സന്ദർശിക്കുക https://polyadmission.org/index.php?r=admission%2Franklist%2Franklist-dialog
Home» Education»പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു
Related Posts
എസ്.എസ്.എൽ.സി. ഫലം അറിയാം | SSLC Result 2023
19 May 2023
ബാച്ചിലർ ഓഫ് ഡിസൈൻ (B.DES) കോഴ്‌സ്
17 May 2023