ഐഫോൺ 12 സീരീസ് പുറത്തിറങ്ങി

0
951

ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആപ്പിൾ ഐഫോൺ 12 സീരീസ് പുറത്തിറക്കി ആപ്പിൾ. അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി നൽകുന്ന 5G ടെക്നോളജിയാണ് ഫോണിന്റെ പ്രധാന സവിശേഷത.

Courtesy: Apple Website

ഐഫോൺ 12 മിനി, ഐഫോൺ 12, 12 പ്രാ, 12 പോ മാക്സ് എന്നിവയാണ് പുതിയ മോഡലുകൾ. ഐഫോൺ 12 മിനിക്ക് ഏകദേശം 51,300 രൂപയും ഐഫോൺ 12ന് 58,600 രൂപയും 12 പ്രോയ്ക്ക് 73,400 രൂപയും 12 പ്രോ മാക്സിന് 80,700 രൂപയു മായിരിക്കും വില. https://www.apple.com/in/iphone-12/

Leave a Reply