പത്തനംതിട്ട ജില്ലയിലേക്ക് വോളന്റിയേഴ്സിനെ ആവശ്യമുണ്ട് : റജിസ്റ്റർ ചെയ്യാം

0
1168

പത്തനംതിട്ട ജില്ലയിൽ കോവിഡ്19 ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് ജില്ല ഭരണകൂടം. ഇതിൽ ഒരു വലിയ പങ്ക് വഹിക്കുന്നത് സന്നദ്ധസേവകരാണ്.

നിലവിൽ മെഡിക്കൽ വിദ്യാർത്ഥികൾ, ഉദ്യോഗാർത്ഥികൾ(പാരാമെഡിക്കൽ, നഴ്സിംഗ്, എംബിബിസ് തുടങ്ങിയവ) എന്നിവരെ വളരെ അധികം ആവശ്യമായ ഘട്ടമാണ്. കൂടാതെ മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾക്കും പത്തനംതിട്ട ജില്ല ഭരണകൂടം വോളന്റിയേഴ്‌സിനെ ക്ഷണിക്കുന്നു.

താല്പര്യമുള്ളവർ ചുവടെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക. https://forms.gle/xPBzT45tMDHSa6p19

സംശയ നിവാരണങ്ങൾക്കായി ചുവടെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

Medical Volunteers :
Dr. Jacob – 9847320126

Non-Medical Volunteers :
Vijeesh Vijayan – 8593826434
Chesin Raj – 8086963210

https://www.facebook.com/815227488518850/posts/4239256289449269/

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.