Applications are invited from male & female Indian citizens for filling up the combatised posts of Group “B” and “C” non-ministerial, non-gazetted, combatised Paramedical staff in Central Reserve Police Force on all India basis. The posts are temporary but likely to become permanent
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ 789 പാരാമെഡിക്കൽ സ്റ്റാഫ് ആകാന്‍ അവസരം. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. താത്കാലിക ഒഴിവുകൾ ആണ് സ്ഥിരമാകാൻ സാധ്യതയുണ്ട്.
[googlepdf url=”http://techtreasure.in/wp-content/uploads/2020/07/1_194_1_655072020.pdf” download=”Download” width=”100%” height=”600″]
തെരഞ്ഞെടുപ്പ്, പരീക്ഷ ഫീസ്
- ശാരീരികക്ഷമത
- കായികക്ഷമത
- ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ
- ട്രേഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് പരിശോദന എന്നീ ഘട്ടങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
- ഫീസ് ബാങ്ക് ഡ്രാഫ്റ്റായോ, പോസ്റ്റൽ ഓർഡറായിട്ടോ അടയ്ക്കണം.
- സ്ത്രീകൾക്കും SC/ST വിഭാഗങ്ങൾക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം:
https://crpf.gov.in/recruitment.htm എന്ന ലിങ്കിൽ വിജ്ഞാപനത്തോടൊപ്പം അപേക്ഷയുടെ മാത്യക കൊടുത്തിട്ടുണ്ട്. അപേക്ഷയും 2 ഫോട്ടോയും സഹിതം DIGP, Group Centre,
CRPF, Bhopal, Village-Bangrasia, Taluk-Huzoor, District-Bhopal, M.P.-462045 എന്ന വിലാസത്തിൽ അയയ്ക്കണം. കവറിന് പുറത്ത് “Central Reserve Police Force Paramedical Staff Examination,2020” എന്ന് എഴുതണം.
Opening date of application: 20/07/2020
Closing date of application: 31/08/2020
Date of written examination : 20/12/2020