കൊവിഡ്19 വാക്സിനേഷനായി രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ?

0
768

കൊവിഡ്19 വാക്സിനേഷനായി രജിസ്റ്റർ ചെയ്യേണ്ട വിധം

  1. https://www.cowin.gov.in ൽ കയറി ‘Resister yourself’ ക്ലിക് ചെയ്യുക.
  2. Mobile No , OTP എന്നിവ നൽകി verify ചെയ്യുക.
  3. ശേഷം ID proof Select ചെയ്ത് ID No, പേര്, Gender , year of birth എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.
  4. തുടർന്നു രജിസ്ട്രേഷൻ ആയതായി കാണിക്കുന്ന പേജിൽ Status – unscheduled ആയിരിക്കും .
  5. അതിൽ Action എന്ന ഭാഗത്ത് ചെറിയ calendar symbol ൽ click ചെയ്താൽ appointment book ചെയ്യാനുള്ള Form കാണാം.
  6. അവിടെ സംസ്ഥാനവും ജില്ലയും Select ചെയ്ത് , vaccination center സ്ഥിതി ചെയ്യുന്ന block ഉം Pincode ഉം Select ചെയ്താൽ ആ പ്രദേശത്തെ Centers കാണാം.
  7. അതിൽ ഓരോന്നിലായി Click ചെയ്താൽ Availability കാണിക്കും.
  8. Paid എന്നു കാണുന്ന Center തെരഞ്ഞെടുത്താൽ വാക്സിന് പണം നൽകണം 250 രൂപയാണ് Rate. മറ്റുള്ളിടത്ത് സൗജന്യമാണ്.
  9. സൗകര്യാർത്ഥം Forenoon / afternoon select ചെയ്ത് appointment book ചെയ്യുക
  10. Vaccine appointment details download ചെയ്യുക.
  11. Site ൽ നൽകിയ ID യുമായി center ൽ പോവുക. Register ചെയ്തതാണെന്ന് പറയുക.
  12. vaccine എടുക്കുന്നതിന് മുൻപ് എപ്പോൾ വേണമെങ്കിലും Mob.No. ഉം OTP യും നൽകി login ചെയ്ത് appointment edit ചെയ്ത് സമയവും സെന്ററും മാറ്റാവുന്നതാണ്.
  13. ഒരു Mobile.No. ൽ 4 പേർക്ക് വരെ Register ചെയ്യാം.
  14. vaccination ന് ശേഷം login ചെയ്ത് vaccination certificate download ചെയ്യാം.
  15. നിലവിൽ 60 വയസുകഴിഞ്ഞ എല്ലാപേർക്കും 45 വയസ് കഴിഞ്ഞ ഗുരുതര അസുഖമുള്ളവർക്കും വാക്സിൻ ലഭ്യമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.