കൊച്ചിൻ ഷിപ്പ് യാഡിൽ അപ്രന്റീസ് വിഭാഗത്തിൽ 358 ഒഴിവുകൾ

0
1034

കൊച്ചിൻ ഷിപ്പ് യാഡിൽ അപ്രന്റീസ് വിഭാഗത്തിൽ 358 ഒഴിവുകൾ. ഒരു വർഷത്തെ പരിശീലനം. ഒരു തവണ പരിശീലനം കഴിഞ്ഞവർക്കും ഇപ്പോൾ പരിശീലനത്തിൽ ഉള്ളവർക്കും അപേക്ഷിക്കാൻ കഴിയില്ല.

ഒഴിവുകൾ

യോഗ്യത :

ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ പാസായിരിക്കണം. കേരളത്തിൽ നിന്നുള്ളവർക്കാണ് പരിഗണന. യോഗ്യതാ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവരെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ക്ഷണിക്കും.

അപേക്ഷിക്കേണ്ട വിധം

Commencement of Online Application : 15.07.2020
Last Date of Online Application : 04.08.2020

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.