ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ” മിനി ജോബ് ഡ്രൈവ് ” സംഘടിപ്പിക്കുന്നു

0
1221

മിനി ജോബ് ഫെസ്റ്റ് ഒക്ടോബർ 30 ഞായറാഴ്ച . ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ” മിനി ജോബ് ഡ്രൈവ് ” സംഘടിപ്പിക്കുന്നു .

10 സ്ഥാപനങ്ങളിലായി 300 ൽ അധികം വേക്കൻസികൾ ഉണ്ടാകും. ഒക്ടോബർ 30 ഞായറാഴ്ച ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ വെച്ച്തന്നെ ആകും അഭിമുഖങ്ങൾ നടക്കുക. പ്ലസ് ടു അല്ലെങ്കിൽ ഐ റ്റി ഐ യോഗ്യത തുടങ്ങി ഡിപ്ലോമ ബിരുദം, പിജി യോഗ്യത ഉള്ളവർക്ക് ഡ്രൈവിൽ പങ്കെടുക്കാം. പരമാവധി പ്രായം 35 വയസിൽ താഴെ ആയിരിക്കണം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ യുടെ 4 പകർപ്പ്, ഐ ഡി കാർഡിന്റെ കോപ്പി,250 രൂപ എന്നിവയുമായി കൃത്യം 9:30 ന് തന്നെ ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ എത്തിച്ചേരുക .

ജോബ്ഡ്രൈവിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങളും വേക്കൻസികളും അറിയുവനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ലഭ്യമായവ pdf ഡൌൺലോഡ് ചെയ്യുക. വേക്കൻസി കൃത്യമായി മനസിലാക്കി താല്പര്യമുള്ള സ്ഥാപനങ്ങളുടെ അഭിമുഖങ്ങളിൽ പങ്കെടുക്കുക https://bit.ly/3DHixeo

📌📌 ജോബ് ഡ്രൈവിനെ പറ്റിയുള്ള വിശദ വിവരങ്ങൾക്കായി താഴെ കാണുന്ന യൂട്യൂബ് ലിങ്ക് കാണുക 📌📌

☎️☎️☎️ ഫോൺ : 0477-2230624, 8304057735

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.