നിയുക്തി 2022 മെഗാ തൊഴിൽ മേള | Niyukthi Mega Job Fair 2022

0
925

Niyukti 2022 Job Fair Thiruvananthapuram fest on 12/11/2022

Name : Niyukti 2022 Job Fair
Date : 2022 November 12
Venue: LBS Institute for Women, Thiruvananthapuram

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും പൂജപ്പുര വനിതാ എല്‍ ബി എസ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘നിയുക്തി 2022’ തൊഴില്‍മേള 2022 നവംബര്‍ 12ന്. പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗദായകര്‍ www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9633995998, 9495640717. Jobseeker user registration visit https://www.jobfest.kerala.gov.in/reg/new

Niyukthi 2022 Ernakulam fest on 12/11/2022

Niyukthi 2022 Ernakulam fest
Date:12/11/2022
Venue: St.Paul's College Kalamassery, 04842422458

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സെന്റ് പോൾസ് കോളേജ് കളമശ്ശേരിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘നിയുക്തി 2022’ തൊഴില്‍മേള 2022 നവംബര്‍ 12ന്. പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗദായകര്‍ www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു

Niyukthi 2022 Waynad fest on 12/11/2022

Niyukthi 2022 Waynad fest
Date: 12/11/2022
Venue: WMO Arts and Science College, Muttil, 04936202534

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വയനാട് മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും WMO Arts and Science College ഉം സംയുക്തമായി സംഘടിപ്പിക്കുന്ന ‘നിയുക്തി 2022’ തൊഴില്‍മേള 2022 നവംബര്‍ 12ന്. പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗദായകര്‍ www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു

Job Categories of Niyukthi 2022 Job Fair

  • IT and ITES
  • Hospitality
  • Health Care
  • Management
  • Technical
  • Sales and Marketing
  • Office Administration
  • Others

Jobseeker user registration

Job seekers who are willing to apply and enroll for different Jobfests conducted by the department can use this option for creating a one time login and password to access this portal. For registration vist https://jobfest.kerala.gov.in/reg/new

Job Openings

For Job openings visit the following link https://jobfest.kerala.gov.in/portal/alljobs

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.