സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ് മുഖേന സംഘടിപ്പിക്കുന്ന നിയുക്തി 2021 തൊഴില്‍ മേള ഡിസംബര്‍ 20ന് തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നടക്കും.
യോഗ്യത
എസ്എസ്എൽസി,പ്ലസ്ടു, ഐ.ടി.ഐ , ഐ.ടി .സി , ഡിപ്ലോമ, ഗ്രാജുവേഷൻ, പോസ്റ്റ് ഗ്രാജുവേഷൻ, ,എഞ്ചിനീയറിംഗ് , MBA ,MSW, നഴ്സിംഗ് തുടങ്ങി വിവിധ തലത്തിലുള്ള യോഗ്യതയുള്ള ഒഴിവുകളിലേക്കാണ് നിയമനം
Date: 20/12/2021
Registration link: wwwjobfest.kerala.gov.in
Venue: St. Thomas College, Thrissur . 04872331016