ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിൽ അവസരം : 80 ഒഴിവുകൾ

0
1088

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് കമ്പനിയിൽ താഴെപറയുന്ന തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

പ്രായപരിധി : 01/01/2020 ന് 18 (പതിനെട്ട്) വയസ് തികഞ്ഞിരിക്കേണ്ടതും
36 (മുപ്പത്തിയാറ്) വയസ് തികയാന്‍ പാടില്ലാത്തതുമാണ്. പട്ടികജാതി/പട്ടിക
വര്‍ഗ്ഗക്കാര്‍, മറ്റു പിന്നോക്ക സമുദായക്കാര്‍/വിമുക്തഭടന്മാര്‍/വികലാംഗര്‍ എന്നിവ
ര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവുകള്‍ ലഭ്യമാണ്.

ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ട കോപ്പികള്‍ :

1. വയസ് തെളിയിക്കുന്നതിനായി എസ്.എസ്.എല്‍.സി. (തത്തുല്യമായ)
സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി .

2. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ഷീറ്റും.

3. SC/ST വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ സംവരണ ആനുകൂല്യം
ലഭിക്കുന്നതിനുവേണ്ടി Community Certificate / Non Cremy Layer Certificate ന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി സമര്‍പ്പിക്കേണ്ട താണ്.

4. Id proof or Aadhar Copy

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 10/04/2020.

For detailed Notification click here For Online Application click here