ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും ഞായറാഴ്ച പ്രവര്‍ത്തിക്കില്ല

0
782

ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളും ബാറുകളും ഞായറാഴ്ച പ്രവർത്തിക്കില്ല. ജനതാ കർഫ്യൂവിനോട് അനുബന്ധിച്ചാണ് നിയന്ത്രണം. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 2020 മാർച്ച് 22ലെ ജനത കർഫ്യൂവിനോട് സംസ്ഥാന സർക്കാർ പൂർണമായും സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.