Control Room Numbers in Pathanamthitta District

0
1313

ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന സന്ദേശം .അടിയന്തിര ഘട്ടങ്ങളിൽ ജനങ്ങൾക്ക് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 0468 2322515, 2222515, 8078808915 എന്നീ നമ്പരുകളിൽ കൂടാതെ 9188290118, 9188803119, 9188294118 എന്നീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ് എന്ന് അറിയിക്കുന്നു.

Leave a Reply