റീച്ചാർജ്ജ് ചെയ്യാം കറണ്ട് ബിൽ അടയ്ക്കാം ഡിഷ് ചാർജ്ജ് ചെയ്യാം ഓൺലൈനായി.

0
965

കോവിസ് 19 ന്റെ വ്യാപനത്തിലൂടെ രാജ്യം മുഴുവൻ ലോക് ഡൗണിലാണ്. പുറത്തിറങ്ങി റീച്ചാർജ്ജ് ചെയ്യാനോ ബിൽ അടയ്ക്കാനോ പറ്റില്ല. എന്നാൽ ഒരു സ്മാർട്ട് ഫോണും ബാങ്ക് അകൗണ്ടും താഴെപ്പറയുന്ന ആപ്പുകളും ഉണ്ടെങ്കിൽ വീട്ടിലിരുന്ന് എല്ലാം ഈസിയായി ചെയ്യാം. ഇന്ത്യയിലെ പ്രധാനപ്പെട്ട ചില ആപ്ലിക്കേഷനുകളും അവർ നല്കുന്ന സേവനങ്ങും പരിചയപ്പെടാം

Paytm :

 • മൊബൈൽ റീച്ചാർജ്ജ്,
 • ലാൻഡ് ഫോൺ ബിൽ (BSNL),
 • ഡിഷ് റീച്ചാർജ്ജ്,
 • KSEB ഇലട്രിസിറ്റി പേയ്മെന്റ്,
 • LIC പ്രീമിയം പെയ്മെന്റ്
 • ലോൺ പെയ്മെന്റ്(Bajaj Auto finance, Cholamandalam, Bajaj Housing Loan, HDFC Home Loan, L&T Finace, Manappuram, Muthoot Finance, Muthoot Fincorp, Hero Fincorp
 • ക്രഡിറ്റ് കാർഡ് ബിൽ പെയ്മെന്റ്
 • ഇൻഷുറൻസ് പോളിസി പെയ്മെന്റ് ( Aditya Birla, Bajaj Allianz Life, HDFC ergo, ICICI, MAX Life, Royal Sundaram, SBI Life, Star, Oriental Insurance
Paytm Services

Google Pay

 • മൊബൈൽ റീച്ചാർജ്
 • KSEB ബിൽ പെയ്മെന്റ്
 • DTH ബിൽ
 • ലാന്റ് ഫോൺ ബിൽ പെയ്മെന്റ് (BSNL)
 • ലോൺ തിരിച്ചടവ് (Bajaj finance, L&T, TATA Capital)
 • ഇൻഷുറൻസ്(Cholamandalam, Exude Life, HDFC, ICICI, LIC, Max Life, PNB MetLife, TATA AIG Life
 • ഫാസ്റ്റാഗ് റീച്ചാർജ്ജ് (ICICI, IDFC)
 • ബ്രോഡ്ബാന്റ് ബിൽ( Asianet, BSNL)
 • LPG സിലിണ്ടർ ബുക്കിങ്ങ് : (Bharat gas(BPCL))
ഗൂഗിൾ പേയിൽ ലഭിക്കുന്ന സേവനങ്ങൾ

PhonePe

 • സിലിണ്ടർ ബുക്കിംഗ് (Bharat Gas, HP Gas)
 • മൊബൈൽ റീച്ചാർജ്ജ്
 • ഇൻഷുറൻസ് പ്രീമിയം(LIC, Bajaj, Exide, ICICI, Max Life, SBI life, Oriental, PNB, Cholamandalam)
 • ഡി.റ്റി.എച്ച് റീച്ചാർജ്ജ്
 • LIC പ്രീമിയം
 • ലോൺ റീ പെയ്മെന്റ്(Muthoot, Bajaj Finserv, Tata Capital)
 • ക്രഡിറ്റ് കാർഡ് ബിൽ പേയ്മെന്റ്(Visa, American express, Rupay,Master Card)
ഫോൺ പേയിൽ ലഭിക്കുന്ന സേവനങ്ങൾ

Amazon Pay

ഓൺലൈൻ ഷോപിംങ് സൈറ്റായ ആമസോണിൽ അകൗണ്ട് ഉണ്ടെങ്കിൽ ആമസോൺ പേ ഉപയോഗിക്കാം. ലഭിക്കുന്ന സേവനങ്ങൾ

 • മൊബൈൽ റീച്ചാർജ്ജ്
 • KSEB ബിൽ അടയ്ക്കാം.
 • DTH റിച്ചാർജ്ജ്
 • ഗ്യാസ് സിലിണ്ടർ ബുക്കിംഗ്(Bharat Gas)
 • ഫാസ്റ്റ് ടാഗ് റീച്ചാർജ്ജ്
 • ബ്രോഡ്ബാന്റ് ബിൽ. (BSNL , Asianet Broadband)
ആമസോൺ സർവീസസ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.